Facebook Pixel മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ് | Fast Track - automotive - Magzter.comでこの記事を読む

試す - 無料

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

Fast Track

|

October 01, 2025

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

- നോബിൾ എം. മാത്യു

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

മാരുതിയിൽ മാറ്റത്തിന്റെ പേരാണ് വിക്റ്റോറിസ്. വിപണിയിൽ പുതിയ വിജയം കൈപ്പിടിയിലൊതുക്കാൻ മാരുതി ഇറക്കിയ പുതിയ പോരാളി. മിഡ് സൈസ് എസ് യു വി വിഭാഗത്തിൽ ക്രേറ്റയടക്കമുള്ളവരുടെ കുതിപ്പിനു കടിഞ്ഞാണിടാൻ കൃത്യമായ ഗെയിം പ്ലാനോടെയാണ് മാരുതി വിക്റ്റോറിസിനെ കളത്തിലിറക്കിയിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയുടെ വിൽപന നെക്സ് ഷോറൂം വഴിയാണെങ്കിൽ വിക്റ്റോറിസ് മാരുതിയുടെ ബജറ്റ് വാഹനങ്ങൾ വിൽക്കുന്ന അരീന വഴിയാണ് ഉപയോക്താക്കളുടെ കയ്യിലെത്തുക. ഡിസൈനിലും സേഫ്റ്റിയിലും ഫീച്ചേഴ്സിലും പുതുമകളുമായാണ് വിക്റ്റോറിസിന്റെ വരവ്. ജയ്പൂരിൽ നടന്ന മീഡിയ ഡ്രൈവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്...

imageപപ്പടമല്ല, ഉരുക്ക്

മാരുതി വാഹനങ്ങളെ പപ്പടവണ്ടി എന്നു വിളിച്ചു കളിയാക്കിയവർക്കുള്ള മുഖമടച്ചുള്ള അടിയാണ് വിക്റ്റോറിസിന്റെ 5 സ്റ്റാർ റേറ്റിങ്. ഗ്ലോബൽ എൻക്യാപ്, ഭാരത് എൻ ക്യാപ്പിൽ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷിതത്വ റേറ്റിങ്ങിൽ എതിരാളികളെക്കാളും മുന്നിലാണ് വിക്റ്റോറിസ്.

അഡാസിന്റെ സുരക്ഷിതത്വം

മാരുതി നിരയിൽ ആദ്യമായി അഡാ സ് ഫീച്ചേഴ്സുമായെത്തുന്ന വാഹനമാണ് വിക്റ്റോറിസ്. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന്റെ (അഡാസ് ലെവൽ 2) സുരക്ഷിതത്വവും സൗകര്യവും വിക്റ്റോറിസിന്റെ മാറ്റു കൂട്ടുന്നു. ഓട്ടമാറ്റിക് എമർജൻ സി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോർട് ഡിറ്റക്ഷൻ, 360 ഡിഗ്രി ക്യാമറ തുടങ്ങി ഹൈവേ ഡ്രൈവിലും തിരക്കേറിയ റോഡിലും ഡ്രൈവിങ്ങും പാർക്കിങ്ങും സുരക്ഷിതവും ഈസിയുമാക്കുന്ന സംവിധാനങ്ങൾ വിക്റ്റോറിസിലുണ്ട്.

എസ് യു വിയോ സ്റ്റേഷൻ വാഗണോ?

Fast Track からのその他のストーリー

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Listen

Translate

Share

-
+

Change font size