استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

Voyage to the Future

October 01, 2025

|

Fast Track

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

- റോഷ്‌നി കെ

Voyage to the Future

റോഡിലെ കുഴി കണ്ടാൽ അയ്യോ...കുഴി... എന്നലറി വിളിക്കുന്ന വണ്ടിയുണ്ടെങ്കിൽ പൊളിയല്ലേ. ഇനി ഏഥർ സ്കൂട്ടറുകൾ ഈ പണിയെല്ലാം ചെയ്യും.

റോഡിലെ കുഴി, ഹംപ് എന്നിവയു ണ്ടെങ്കിൽ റൈഡറെ അറിയിക്കും. സ്കൂട്ടർ ചാർജിങ്ങിനായി സമയം കളയേണ്ട... ഇരട്ടി വേഗത്തിൽ ചാർജിങ് സാധ്യമാകുന്ന ഏറ്റവും പുതിയ ഫാസ്റ്റ് ചാർജറുകൾ ഏഥർ അവതരിപ്പിച്ചു. ഏതു സ്പീഡിലും ക്രൂസ് കൺട്രോൾ സാധ്യമാകുന്ന ഫീച്ചർ പുതിയ 450 എക്സ് അപെക്സ്, ഏറ്റവുംപുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ ഏഥർ സ്റ്റാക് 7.0 എന്നിങ്ങനെ റൈഡിങ് ഈസി ആകുന്ന ഒരുപിടി ഫീച്ചറുകളാണ് ഈ വർഷത്തെ കമ്യൂണിറ്റി ഡേയുടെ സവിശേഷതകൾ.

ഇഎൽ പ്ലാറ്റ്ഫോം

ഭാവിയിൽ സ്കൂട്ടർ മേഖലയിൽ ഏഥറിന്റെ കുതിപ്പിനു കരുത്തേകുന്നതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

ഏഥർ സ്കൂട്ടറുകളുടെ നട്ടെല്ലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉപയോ ക്താക്കളുടെ താൽപര്യമനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലും ഘടനയിലുമുള്ള സ്‌കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിർമിക്കാം.

26 ലക്ഷം കിമീ ഫീൽഡ് ഡേറ്റയുടെ സഹായത്തോടെയാണ് ഈ പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. മോണോഷോക്ക് സസ്പെൻഷൻ സം വിധാനത്തിലുള്ള വാഹനങ്ങൾ, വിവിധ ടയർ സൈസിലുള്ള മോഡലുകൾ എന്നിവ ഭാവിയിൽ പ്രതീക്ഷിക്കാം. ബജറ്റ് ഫ്രണ്ട്ലി സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി അവതരിപ്പിച്ചേക്കും. ഒരേസമയം വ്യത്യസ്ത വിഭാഗത്തിലുള്ള ബോഡി ടൈപ്പും ബാറ്ററി പാക്കുകളും ഉൾക്കൊള്ളാൻ കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാനും അസംബിൾ ചെയ്യാനും പറ്റും. ഈ പ്ലാറ്റ്ഫോമിൽ 15% വേഗത്തിൽ അസംബ്ലിങ് സാധ്യമാകും. രണ്ടിരട്ടി വേഗത്തിൽ സർവീസിങ്ങും ചെയ്യാം. പീരിയോഡിക് സർവീസ് 10,000 കിമീ ആക്കിയിട്ടുണ്ട്. പുതിയ പ്ലാറ്റ്ഫോമിൽ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏഥർ ഒരുക്കുന്നത്. ബ്രേക്കിങ് ഡിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം ഇതിലുണ്ടാകും.

المزيد من القصص من Fast Track

Fast Track

Fast Track

ഹാർലി ഡേവിഡ്സൺ എക്സ് 440 ടി

ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ

time to read

2 mins

January 01,2026

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size