يحاول ذهب - حر

ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി

August 01,2025

|

Fast Track

ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.

- മധുസൂദനൻ കർത്താ

ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി

1990ൽ എഫ് വണ്ണിൽ അരങ്ങേറിയപ്പോൾത്തന്നെ ആരാധക ശ്രദ്ധ നേടിയെടുത്തു കൗമാരതാരം സോണി ഹെയ്ൻസ്. ഭാവിയുടെ വാഗ്ദാനം എന്നു വാഴ്ത്തപ്പെട്ട സോണിയുടെ സ്വപ്നങ്ങൾക്കു വിലങ്ങിട്ട് സർക്യൂട്ടിൽ വലിയൊരു അപകടം നടന്നു. അതോടെ വേഗപ്പോരിന്റെ കളംവിട്ട സോണി പക്ഷേ, മനസ്സിൽ റേസിങ് താരമായിത്തന്നെ വളർന്നു. 30 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനു ഫോർമുല വണ്ണിലേക്കു പ്രത്യേക എൻട്രി ലഭിക്കുകയാണ്. തന്റെ പഴയ സുഹൃത്ത് റൂബൻ സർവാന്റസ് (ഹാവിയർ ബാർഡം വഴി.

റൂബന്റെ റേസിങ് ടീം എപിഎക്സ് സർക്യൂട്ടിൽ കിതച്ചൊടുങ്ങുമെന്നു തോന്നിയപ്പോൾ ഉണ്ടായ ഒരു ഭ്രാന്തമായ ചിന്തയാണ് സോണി ഹെയ്ൻസിൽ എത്തിക്കുന്നത്. മുപ്പതു വർഷമായി സർക്യൂട്ടിൽ ഇറങ്ങാത്ത, അപകടത്തിൽ പരുക്കേറ്റു കരിയർ അവസാനിപ്പിച്ച സുഹൃത്തിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വരുമ്പോൾ ഏറെ പഴിയും പരിഹാസവും കേട്ടു റൂബൻ. ഒരു മിറക്കിൾ സംഭവിക്കും എന്ന ചിന്തയായിരുന്നു റൂബന്റെ മനസ്സിൽ. സീസൺ പകുതി കഴിഞ്ഞ ഘട്ടത്തിൽ സോണിയെ ഇറക്കാൻ സോണിയോടും ടീം ഒഫിഷ്യൽസിനോടും അയാൾ പറഞ്ഞതും അതുകൊണ്ടുതന്നെ.

എപിഎക്സ് ടീമിൽ രണ്ടാം ഡ്രൈവറായി എത്തിയ സോണിക്ക് ഏറ്റവും എതിർപ്പു നേരിടേണ്ടി വന്നതു ടീമിലെ സഹതാരവും അരങ്ങേറ്റക്കാരനുമായ ജോഷ്വ പിയേഴ്സിൽ (ഡാംസൺ ഇദ്രിസ്) നിന്നാണ്. ചെറുപ്പത്തിന്റെ ആവേശവും അമിതമായ ആത്മവിശ്വാസവുമുള്ള ആ റൂക്കി താരത്തിനു വയസ്സനായ സഹതാരത്തെ ഇഷ്ടപ്പെട്ടില്ല. അയാളുടെ അനുഭവ സമ്പത്ത് തനിക്കു തുണയാകുമെന്ന സത്യം അംഗീകരിച്ചതുമില്ല. അവർക്കിടയിലെ സംഘർഷങ്ങൾ, അതു ടീമിനുണ്ടാക്കുന്നപ്രശ്നങ്ങൾ, നഷ്ടങ്ങൾ, അപമാനം...ചിത്രത്തെ ചടുലമായി നീക്കുന്ന സന്ദർഭങ്ങളാണു പിന്നീട്. റൂബൻ സ്വപ്നം കണ്ട മിറക്കിൾ സംഭവിക്കുമോ?

imageനമ്പർ വൺ 'എഫ് വൺ'

المزيد من القصص من Fast Track

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Listen

Translate

Share

-
+

Change font size