Facebook Pixel AIR ഇനിയില്ല, ആകാശവാണി മാത്രം | Mathrubhumi Thozhil Vartha - news - Read this story on Magzter.com

Try GOLD - Free

AIR ഇനിയില്ല, ആകാശവാണി മാത്രം

Mathrubhumi Thozhil Vartha

|

May 20, 2023

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

- ഡോ. ജോബിൻ ജോയ്

AIR ഇനിയില്ല, ആകാശവാണി മാത്രം

റേഡിയോയിൽ This is All India Radio എന്ന് തുടങ്ങിയിരുന്ന ഇംഗ്ലീഷ് വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ This is Akashavani എന്നു കേട്ടപ്പോൾ പതിവ് ശ്രോതാക്കളിൽ ചിലരെങ്കിലും നെറ്റി ചുളിച്ചുകാണും. ഇന്ത്യയിലെ സർക്കാർ നിയന്ത്രിത റേഡിയോ പ്രക്ഷേപണശൃംഖല ഇനിമുതൽ അറിയപ്പെടുക ആകാശവാണി എന്നുമാത്രമാണ്. ആകാശവാണിയുടെ ഡയറക്ടർ ജനറലിന്റെ കാര്യാലയം പുറപ്പെടുവിച്ച ഈ ഉത്തരവ് മേയ് മൂന്നിന് ഔദ്യോഗികമായി നിലവിൽവന്നു.

ലോകത്തിലെ ഏറ്റവും വലിയ റേഡിയോശൃഖലകളിൽ ഒന്നായ പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന ബ്രാൻഡിൽ മാത്രമായിരിക്കും അറിയപ്പെടുക. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഇനിമുതൽ പൊതുസംവിധാനത്തിലുള്ള റേഡിയോ നിലയങ്ങളെല്ലാം ‘ഓൾ ഇന്ത്യ റേഡിയോയ്ക്കുപകരം, ആകാശ വാണി എന്ന പൊതുനാമത്തിൽ ഏകീകൃതമായിരിക്കുമെന്ന് ചുരുക്കം.

23 ഭാഷകളിലും 146 ഗ്രാമ്യഭാഷകളിലും (Dialects) വിവിധങ്ങളായ പ്രോഗ്രാമുകളും ലക്ഷക്കണക്കിന് ശ്രോതാക്കളുമുള്ള ഓൾ ഇന്ത്യ റേഡിയോ കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമകൾ പേറുന്ന ഒരു പേരാണ് മാറ്റുന്നത്. തികച്ചും പ്രാദേശികമായ ആകാശവാണിയിലേക്ക് പേര് മാറുമ്പോൾ ഈ പേരുകളുമായി ബന്ധപ്പെട്ട് ഉണ്ടായ രസകരമായ സംഭവങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

AIR വന്ന വഴി

MORE STORIES FROM Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time to read

1 min

2023 May 27

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time to read

1 min

2023 May 27

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time to read

1 min

2023 May 27

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time to read

2 mins

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time to read

2 mins

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time to read

1 mins

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time to read

1 min

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time to read

2 mins

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time to read

1 min

May 20, 2023

Mathrubhumi Thozhil Vartha

Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time to read

1 mins

May 20, 2023

Translate

Share

-
+

Change font size