ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha|May 20, 2023
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
സുരേഷ് വണ്ടന്നൂർ
ജയിലിലെ നിയമങ്ങൾ

ജയിൽ എന്ന് കേട്ടാലേ മനുഷ്യരിൽ ഭയം ഫണം വിടർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കുറ്റവാളികളുടെ മാനസിക പരിവർത്തന കേന്ദ്രങ്ങളായി കേരളത്തിലെ ജയിലുകൾ മാറിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് തടവറകളുടെ ലക്ഷ്യം. തെറ്റുതിരുത്തി മനഃപരിവർത്തനത്തിലൂടെ കുറ്റവാളികളെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കിത്തീർക്കുകയാണ് ഇന്നത്തെ സർക്കാരുകളും ജയിലധികൃതരും ചെയ്തുവരുന്നത്.

ജയിലുകളുടെ ഭരണം, തടവുകാരുടെ സംരക്ഷണം എന്നീ കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പാണ് ജയിൽ വകുപ്പ്. തടവുകാരുടെ ക്ഷേമം ഉറപ്പാക്കുക, അവരെ കുറ്റവാസനയിൽ നിന്ന് വിമുക്തരാക്കി നല്ലവരാക്കിത്തീർക്കുക എന്നിവയാണ് പ്രത്യേക പരിശീലനം ലഭിച്ച ജയിൽ ഉദ്യോഗസ്ഥരുടെ ജോലി. കേരളത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആണ് ജയിൽ വകുപ്പിന്റെ അധ്യക്ഷൻ. സാധാരണയായി സൂപ്രണ്ടാണ് ഒരു ജയിലിന്റെ തലവൻ.

ജയിലുകളുടെ ശേഷി, സുരക്ഷാ സൗകര്യങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ എട്ടുതരം ജയിലുകളാണുള്ളത്. സെൻട്രൽ ജയിലുകൾ, ജില്ലാ ജയിലുകൾ, സ്പെഷ്യൽ സബ് ജയിലുകൾ, സബ് ജയിലുകൾ, സ്ത്രീകളുടെ ജയിലുകൾ, ഓപ്പൺ ജയിലുകൾ, ബോർസ്റ്റൽ സ്കൂളുകൾ, ഒരു ഹൈടെക് സെക്യൂരിറ്റി ജയിൽ എന്നിവയാണ് ഉള്ളത്. ഇവിടെ കുറ്റവാളികളായ തടവുകാർ, വിചാരണത്തടവുകാർ, റിമാൻഡ് പ്രതികൾ, ഡെറ്റിന്യൂകൾ, ഇന്റേണികൾ, സിവിൽ തടവുകാർ എന്നിവരെ പാർപ്പിച്ചിരിക്കും.

This story is from the May 20, 2023 edition of Mathrubhumi Thozhil Vartha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 20, 2023 edition of Mathrubhumi Thozhil Vartha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MATHRUBHUMI THOZHIL VARTHAView All
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 mins  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 mins  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 mins  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023