Try GOLD - Free
ടൈപ്പിസ്റ്റ് നിയമനം ഇഴഞ്ഞിഴഞ്ഞ് കാലാവധി തികയാൻ 6 മാസം മാത്രം
Mathrubhumi Thozhil Vartha
|May 13, 2023
തസ്തിക വെട്ടിക്കുറയ്ക്കൽ തുടരുന്നു
-
തസ്തികകൾ വെട്ടിക്കുറച്ചും ഒഴിവുകൾ റിപ്പോർട്ടു ചെയ്യാതെയും എൽ.ഡി. ടൈപ്പിസ്റ്റ് നിയമനം ഇഴഞ്ഞു നീങ്ങുന്നു. രണ്ടരവർഷം പിന്നിട്ട റാങ്ക് പട്ടികയ്ക്ക് ഇനി കേവലം ആറുമാസമേ കാലാവധിയുള്ളൂ. 14 ജില്ലകളിലായി ഇതുവരെ 1267 നിയമനശുപാർശയാണ് നടന്നത്. ഏറ്റവും കൂടുതൽ നിയമനശുപാർശ തിരുവനന്തപുരത്തും (158 എണ്ണം കുറവ് വയനാട്ടിലുമാണ് (55 എണ്ണം).
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ മാത്രമാണ് നിയമനശുപാർശ 100 പിന്നിട്ടത്. തൃശ്ശൂരിൽ നിയമനം നൂറിലെത്തി. മറ്റ് ജില്ലകളിലെല്ലാം നിയമനങ്ങൾ താരതമ്യേന കുറവാണ്.
അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകൾക്ക് ടൈപ്പിങ് വേഗം നിർബന്ധമാക്കി, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കാനാണ് സർക്കാർ നീക്കം. സെക്രട്ടേറിയറ്റിലുൾപ്പെടെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്, ക്ലാർക്ക് ജോലിയിൽ പ്രവേശിക്കു ന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് കംപ്യൂട്ടറിൽ ടൈപ്പിങ് വേഗം നിർബന്ധമാക്കി ഉത്തരവിറക്കി.
This story is from the May 13, 2023 edition of Mathrubhumi Thozhil Vartha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mathrubhumi Thozhil Vartha
Mathrubhumi Thozhil Vartha
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
1 min
2023 May 27
Mathrubhumi Thozhil Vartha
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
1 min
2023 May 27
Mathrubhumi Thozhil Vartha
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
1 min
2023 May 27
Mathrubhumi Thozhil Vartha
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
2 mins
May 20, 2023
Mathrubhumi Thozhil Vartha
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
2 mins
May 20, 2023
Mathrubhumi Thozhil Vartha
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
1 mins
May 20, 2023
Mathrubhumi Thozhil Vartha
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
1 min
May 20, 2023
Mathrubhumi Thozhil Vartha
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
2 mins
May 20, 2023
Mathrubhumi Thozhil Vartha
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
1 min
May 20, 2023
Mathrubhumi Thozhil Vartha
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും
1 mins
May 20, 2023
Translate
Change font size
