Facebook Pixel ഒരു തുള്ളി വീഴാൻ പത്തു വർഷം | Balarama - children - Read this story on Magzter.com

Try GOLD - Free

ഒരു തുള്ളി വീഴാൻ പത്തു വർഷം

Balarama

|

May 30 2026

ലോകത്തെ ഏറ്റവും സ്ലോ ആയി നടക്കുന്ന പരീക്ഷണത്തിന്റെ കഥ

ഒരു തുള്ളി വീഴാൻ പത്തു വർഷം

ലോകത്തിലെ ഏറ്റവും നീളമേറിയ പരീക്ഷണം ഏതാണ്? 1927-ൽ തുടങ്ങി ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പരീക്ഷണത്തിനാണ് ആ ഗിന്നസ് റെക്കോർഡ്.

പരീക്ഷണം എന്നൊക്കെ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വരിക ലാബിൽ "ടപ്' എന്നു പൊട്ടിത്തെറിക്കുന്ന രാസവസ്തുക്കളോ മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റുകളോ ഒക്കെയാണ്, അല്ലേ? എന്നാൽ ഒച്ചിനേക്കാൾ “സ്ലോ ആയ പരീക്ഷണങ്ങളും ലോകത്തിലുണ്ട് എന്നറിയാമോ? അത്തരത്തിലൊന്നാണ് "പിച്ച് ഡോപ്പ് എക്സ്പെരിമെന്റ്' (Pitch Drop Experiment).

ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ സർ തോമസ് പാർനെൽ (Thomas Parnell) എന്ന ഗവേഷകനാണ് 1927-08 ഇതിനു തുടക്കമിട്ടത്. പുറമെ നോക്കിയാൽ കരിങ്കല്ലു പോലെ ഉറപ്പുള്ള ചില വസ്തുക്കൾ യഥാർഥത്തിൽ ദ്രാവകങ്ങൾ (Liquids) ആണെന്ന് തന്റെ വിദ്യാർഥികൾ തെളിയിച്ചു കൊടുക്കുക അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം!

MORE STORIES FROM Balarama

Balarama

Balarama

രാജ്യം ഭരിക്കാൻ കുട്ടികൾ

വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി

time to read

1 min

July 04 2026

Balarama

Balarama

കടലിൽ കൂപ്പുകുത്തിയ ബോംബർ

സാഹസികമായ രക്ഷപ്പെടലുകൾ

time to read

1 min

July 04 2026

Balarama

Balarama

ചരിത്രം തിരുത്തിയ അപകടം

കാലൊടിഞ്ഞു കിടന്ന ദിവസങ്ങളിലെ വായനയാണ് തന്റെ ഭാവനയെയും ബുദ്ധിയെയും ഉണർത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

time to read

1 min

July 04 2026

Balarama

Balarama

ഇതു വായിച്ചിട്ടുണ്ടോ?

വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി

time to read

1 min

June 20 2026

Balarama

Balarama

എസ്കേപ് ഫ്രം സോബിബോർ

സാഹസികമായ രക്ഷപ്പെടലുകൾ

time to read

1 min

June 20 2026

Balarama

Balarama

യു ഗോങ്ങും പർവതവും

ചൈനീസ് നാടോടിക്കഥ

time to read

1 min

June 20 2026

Balarama

Balarama

കോൾഡിറ്റ്സിലെ ഗ്ലൈഡർ

ESCAPED! സാഹസികമായ രക്ഷപ്പെടലുകൾ

time to read

1 min

June 13 2026

Balarama

Balarama

അതിനും ഒരു വാക്കുണ്ട്

പ്രത്യേകഭാവങ്ങളും പെരുമാറ്റവും രസികൻ വാക്കുകളെപ്പറ്റി..

time to read

1 mins

June 13 2026

Balarama

Balarama

"മിയോ, മൈ സൺ

ഇതു വായിച്ചിട്ടുണ്ടോ? വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി

time to read

1 min

June 13 2026

Balarama

Balarama

"പാപ്പിയോണിന്റെ കഥ

ESCAPED! സാഹസികമായ രക്ഷപ്പെടലുകൾ

time to read

1 min

June 06 2026

Listen

Translate

Share

-
+

Change font size