Try GOLD - Free
മിഡിൽ വെയ്റ്റ് ഹീറോ
Fast Track
|March 01, 2024
440 സിസി സിംഗിൾ സിലിണ്ടർ ടോർക് എക്സ് എൻജിനുമായി മിഡിൽ വെയ്റ്റ് വിഭാഗത്തിലെ ഹീറോയുടെ ആദ്യമോഡൽ
-
അപ്പർ പ്രീമിയം സെഗ്മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുടെ മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഓഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്.
ഡിസൈൻ
റോഡ്ർ, നേക്കഡ് സ്ട്രീറ്റ് ബൈക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഡിസൈ നാണ് മാവ്റിക്കിന്. മസിൽ തുടിപ്പേറിയ സ്പോർട്ടി ഫീൽ നിഴലിക്കുന്ന ബോഡി പാന ലുകൾ യുവാക്കളുടെ നോട്ടം പിടിച്ചെടുക്കുമെന്നതിൽ സംശയമില്ല. മെറ്റൽ ബോഡിയാണ്. ഫൈബറിന്റെയും പ്ലാസ്റ്റിക്കിന്റെയും ധാരാളി ത്തമല്ല ഹൈലൈറ്റ്! 13.5 ലീറ്ററിന്റെ മലർ ടാങ്ക്. ടാങ്ക് സ്കൂളും സൈഡ് പാനലും ഫെൻഡറുകളും സൈലൻസർ ഗാർഡുമെല്ലാം മെറ്റലിലാണു നിർമിച്ചിരിക്കുന്നത്. ഇന്റലിജെൻ ഇല്യൂമിനേഷനോടു കൂടിയ പ്രൊജക്ടർ ഹെഡ്ലാംപാണ്. ഇരുട്ടാകുന്നതോടെ ഓട്ടമാറ്റിക്കയി തെളിഞ്ഞുകൊള്ളും. എച്ച് ആകൃതിയിലുള്ള പൊസിഷൻ ലാംപും എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും അടങ്ങിയ ഹെഡ്ലാംപ് യൂണറ്റിന്റെ ഡിസൈൻ മനോഹരം. ടെയിൽ ലാംപും ഇൻഡിക്കേറ്ററുമെല്ലാം എൽഇഡിയാണ്.
നെഗറ്റീവ് ഡിസ്പ്ലേയോടുകൂടിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. അതായത് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ. നട്ടുച്ചയ്ക്കു ഈസിയായി കൺസോളിലെ വിവരങ്ങൾ വായിച്ചെടുക്കാം. ബ്ലൂടൂത്ത് വഴി സ്മാർട് ഫോൺ കണക്റ്റ് ചെയ്യാം. മെസേജ് നോട്ടിഫി ക്കേഷൻ, മിസ്ഡ് കോൾ അലർട്ട്-ഇൻകമിങ് കോൾ അലർട് എന്നിവയറിയാം. ടേൺ ബൈ ടേൺ നാവിഗേഷൻ, ലോ ഫ്യുവൽ ഇൻഡി ക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി(നിലവിലുള്ള ഇന്ധനംകൊണ്ട് ഇനി എത്ര ദൂരം സഞ്ചരിക്കാം എന്നറിയാവുന്ന ഫീച്ചർ), റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ എന്നിങ്ങനെയാണ് മറ്റു ഫീച്ചറുകൾ. ഫ്യുവൽ ടാങ്കിനു മുൻവശത്തായാണ് യുഎസ്ബി ചാർജിങ് പോർട്ട്.
നല്ല ഗ്രിപ്പ് കിട്ടുന്ന രീതിയിലാണ് ടാങ്ക് ഡിസൈൻ. ഉഗ്രൻ ഫിനിഷും ക്വാളിറ്റിയുമുള്ള ഗ്രാബ് റെയിൽ. ഫുട് പെഗ് അസംബ്ലി നോക്കിയാൽ അറിയാം ക്വാളിറ്റിയിൽ എത്രത്തോളും ശ്രദ്ധിച്ചിട്ടുണ്ടെന്ന്. മൊത്തത്തിൽ നോക്കിയാൽ ഉഗ്രൻ ഡിസൈൻ. ഉയർന്ന നിർമാണ നിലവാരം.
ആക്സസറികൾ
ഹെഡ്ലാംപ് വൈസർ, മൊബൈൽ ഹോൾഡർ, എക്സ്ട്രാ ലൈറ്റ്, ടാങ്ക് ബാഗ്, ടൂറിങ് സൈഡ് ബാഗ്, പില്യൺ ബാക്ക് റെസ്റ്റ് എന്നിങ്ങ നെ ആക്സസറികളുമുണ്ട്.
എൻജിൻ
This story is from the March 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size

