Facebook Pixel ബസാൾട്ട് എക്സ് | Fast Track - automotive - Read this story on Magzter.com

Try GOLD - Free

ബസാൾട്ട് എക്സ്

Fast Track

|

April 01, 2026

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

- നോബിൾ എം. മാത്യു

ബസാൾട്ട് എക്സ്

2025ൽ 99% വളർച്ച നേടിയാണ് സിട്രോയെൻ 23 എന്ന ഫ്രഞ്ചു വാഹന നിർമാതാവ് ഇന്ത്യൻ വിപണിയിൽ മുന്നേറുന്നത്. മറ്റു നിർമാതാക്കളുമായി താരതമ്യം ചെയ്താൽ വിൽപനയിൽ വലിയ അക്കങ്ങളുടെ ഗമയൊന്നും അവകാശപ്പെടാനില്ലെങ്കിലും സെയിൽസിൽ പതിയെ വളർച്ച നേടാൻ ആകുന്നുണ്ട് സിട്രോയെന്നിന്. വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി പുതിയ സ്ട്രാറ്റജിയും സിട്രോയെൻ ആവിഷ്ക്കരിച്ചു. അതിന്റെ ഭാഗമായി നിലവിലെ മോഡലുകൾക്കെല്ലാം എക്സ് എന്ന വകഭേതവും കൊണ്ടു വന്നു. അത് ഫലം കാണുമെന്നാണ് ആദ്യ നോട്ടത്തിൽ പറയാനാവുക. എയർക്രോസ്, ബസാൾട്ട്, സി എന്നീ മോഡലുകൾക്കെല്ലാം എക്സ് വേരിയന്റുകളുണ്ട്. അതിൽ എസ് യു വിയുടെ തലയെടുപ്പും കൂപ്പെ ഡിസൈനിന്റെ മനോഹാരിതയും സമന്വയിക്കുന്ന ബസാൾട്ട് എക്സുമായൊന്നു കറങ്ങിയിട്ടു വരാം.

വേറിട്ട ലുക്ക്

സിട്രോയെന്നിന്റെ പ്രൊഡക്ട് ലൈനപ്പിൽ ഡിസൈൻ കൊണ്ട് വേറിട്ടു നിന്ന മോഡലാണ് ബസാൾട്ട്. കുറഞ്ഞ വിലയിൽ ഒരു എസ് യു വി കൂപ്പെ; ബസാൾട്ടിലൂടെ സിട്രോയെൻ ഒരുക്കിയിരിക്കുന്നത് അതാണ്. ലക്ഷ്വറി വിഭാഗത്തിൽ മാത്രം കണ്ടിരുന്ന എസ് യു വി കൂപ്പെ ഡിസൈൻ മിഡ്സ് എസ് യു വി വിഭാഗത്തിലേക്ക് അവതരിപ്പിച്ച് പുതിയൊരു മത്സരത്തിനു തുടക്കമിട്ട സിട്രോയെൻ ബസാൾട്ടിന്റെ എക്സ് വേരിയന്റിലൂടെ പ്രീമിയം സൗകര്യങ്ങളും നൽകുകയാണ്.

image98 ശതമാനവും തദ്ദേശീയമായി നിർമിക്കുന്ന സിഎംപി പ്ലാറ്റ്ഫോമിലാണ് ബസാൾട്ട് എക്സിന്റെ ജനനം. സി എയർകോസ് അടക്കമുള്ള മോഡലുകൾ നിർമിച്ചിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമിൽ ത്തന്നെയാണ്. 180 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്, വീൽബേസ് 2651 എംഎം.

MORE STORIES FROM Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size