Essayer OR - Gratuit

മിഡിൽ വെയ്റ്റ് ഹീറോ

Fast Track

|

March 01, 2024

440 സിസി സിംഗിൾ സിലിണ്ടർ ടോർക് എക്സ് എൻജിനുമായി മിഡിൽ വെയ്റ്റ് വിഭാഗത്തിലെ ഹീറോയുടെ ആദ്യമോഡൽ

മിഡിൽ വെയ്റ്റ് ഹീറോ

അപ്പർ പ്രീമിയം സെഗ്മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുടെ മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഓഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്.

ഡിസൈൻ

റോഡ്ർ, നേക്കഡ് സ്ട്രീറ്റ് ബൈക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഡിസൈ നാണ് മാവ്റിക്കിന്. മസിൽ തുടിപ്പേറിയ സ്പോർട്ടി ഫീൽ നിഴലിക്കുന്ന ബോഡി പാന ലുകൾ യുവാക്കളുടെ നോട്ടം പിടിച്ചെടുക്കുമെന്നതിൽ സംശയമില്ല. മെറ്റൽ ബോഡിയാണ്. ഫൈബറിന്റെയും പ്ലാസ്റ്റിക്കിന്റെയും ധാരാളി ത്തമല്ല ഹൈലൈറ്റ്! 13.5 ലീറ്ററിന്റെ മലർ ടാങ്ക്. ടാങ്ക് സ്കൂളും സൈഡ് പാനലും ഫെൻഡറുകളും സൈലൻസർ ഗാർഡുമെല്ലാം മെറ്റലിലാണു നിർമിച്ചിരിക്കുന്നത്. ഇന്റലിജെൻ ഇല്യൂമിനേഷനോടു കൂടിയ പ്രൊജക്ടർ ഹെഡ്ലാംപാണ്. ഇരുട്ടാകുന്നതോടെ ഓട്ടമാറ്റിക്കയി തെളിഞ്ഞുകൊള്ളും. എച്ച് ആകൃതിയിലുള്ള പൊസിഷൻ ലാംപും എൽഇഡി  ഡേ ടൈം റണ്ണിങ് ലാംപും അടങ്ങിയ ഹെഡ്ലാംപ് യൂണറ്റിന്റെ ഡിസൈൻ മനോഹരം. ടെയിൽ ലാംപും ഇൻഡിക്കേറ്ററുമെല്ലാം എൽഇഡിയാണ്.

 നെഗറ്റീവ് ഡിസ്പ്ലേയോടുകൂടിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. അതായത് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ. നട്ടുച്ചയ്ക്കു ഈസിയായി കൺസോളിലെ വിവരങ്ങൾ വായിച്ചെടുക്കാം. ബ്ലൂടൂത്ത് വഴി സ്മാർട് ഫോൺ കണക്റ്റ് ചെയ്യാം. മെസേജ് നോട്ടിഫി ക്കേഷൻ, മിസ്ഡ് കോൾ അലർട്ട്-ഇൻകമിങ് കോൾ അലർട് എന്നിവയറിയാം. ടേൺ ബൈ ടേൺ നാവിഗേഷൻ, ലോ ഫ്യുവൽ ഇൻഡി ക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി(നിലവിലുള്ള ഇന്ധനംകൊണ്ട് ഇനി എത്ര ദൂരം സഞ്ചരിക്കാം എന്നറിയാവുന്ന ഫീച്ചർ), റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ എന്നിങ്ങനെയാണ് മറ്റു ഫീച്ചറുകൾ. ഫ്യുവൽ ടാങ്കിനു മുൻവശത്തായാണ് യുഎസ്ബി ചാർജിങ് പോർട്ട്.

നല്ല ഗ്രിപ്പ് കിട്ടുന്ന രീതിയിലാണ് ടാങ്ക് ഡിസൈൻ. ഉഗ്രൻ ഫിനിഷും ക്വാളിറ്റിയുമുള്ള ഗ്രാബ് റെയിൽ. ഫുട് പെഗ് അസംബ്ലി നോക്കിയാൽ അറിയാം ക്വാളിറ്റിയിൽ എത്രത്തോളും ശ്രദ്ധിച്ചിട്ടുണ്ടെന്ന്. മൊത്തത്തിൽ നോക്കിയാൽ ഉഗ്രൻ ഡിസൈൻ. ഉയർന്ന നിർമാണ നിലവാരം.

ആക്സസറികൾ

ഹെഡ്ലാംപ് വൈസർ, മൊബൈൽ ഹോൾഡർ, എക്സ്ട്രാ ലൈറ്റ്, ടാങ്ക് ബാഗ്, ടൂറിങ് സൈഡ് ബാഗ്, പില്യൺ ബാക്ക് റെസ്റ്റ് എന്നിങ്ങ നെ ആക്സസറികളുമുണ്ട്.

എൻജിൻ

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Listen

Translate

Share

-
+

Change font size