Essayer OR - Gratuit
രാത്രിഞ്ചരൻമാർ...
Fast Track
|December 01,2025
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
ഇരുട്ടിൽ കറുത്ത പൂച്ചയെ കണ്ടെത്തുന്നതുപോലെ ദുഷ്കരമാണ് രാത്രിയിൽ കാൽനടയാത്രക്കാർ ശ്രദ്ധയിൽപെടുന്നത്. വെളിച്ചമില്ലാത്ത റോഡുകളിൽ നിന്നും കുറ്റിക്കാടുകളിൽ നിന്നും പാർക്ക് ചെയ്ത വാഹനങ്ങളുടെ മറവിൽ നിന്നും ആളുകൾ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ ഒരിക്കലെങ്കിലും അനുഭവിക്കാത്ത ഡ്രൈവർമാർ വിരളമായിരിക്കും.
ഭാരതത്തിൽ 2023ൽ മാത്രം 35,221 കാൽനട യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആകെ കൊല്ലപ്പെട്ടതിന്റെ 20.3% ആളുകളും കാൽനടക്കാരാണ്. ഇരുചക്ര യാത്രക്കാർ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും കാൽനടക്കാർ തന്നെ.
അപകടസാധ്യത
നമ്മുടെ പല റോഡ് നിർമാണത്തിലും കാൽനടയാത്രക്കാരെ തീരെ പരിഗണിക്കു ന്നില്ല. ഭൂരിഭാഗം റോഡുകളിലും വാഹനം ഓടിക്കാൻ അനുവദിച്ചിട്ടുള്ള ക്യാരേജ് വേ കഴിഞ്ഞാൽ കാൽനടയാത്രക്കാർക്ക് സ്ഥലംതന്നെ മാറ്റി വച്ചിട്ടുണ്ടാവില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ അതു കാടുപിടിച്ച് ഉപയോഗശൂന്യമായിരിക്കും.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കുന്നതിനുള്ള ഹാർഡ് ഷോൾഡറോ ഫുട്പാത്തുകളോ ഇപ്പോഴും പല റോഡുകളിലും സ്വപ്നം മാത്രമാണ്, സ്വാഭാവികമായും റോഡപകടങ്ങളിൽ പെടുന്നവരും വർധിക്കുന്നു.
പരിമിതമായ ഫുട്പാത്തുകളും, വളവു തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകളും നമ്മുടെ അജ്ഞതയും പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്നു.
രാത്രിയിൽ കാൽനടയാത്രക്കാരനെ താരതമ്യേന വളരെ മുൻകൂട്ടി കണ്ടാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ.
പ്രഭാതസവാരി അപകടത്തിലേക്കോ?
പ്രഭാതസവാരിക്ക് ഇറങ്ങിയവരെ വാഹനം ഇടിക്കുന്ന ഒട്ടേറെ സംഭവങ്ങളാണ് സമീപ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Cette histoire est tirée de l'édition December 01,2025 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
