Facebook Pixel രാജകുമാരിയിലെ രാജകുമാരൻ | Fast Track - automotive - Lisez cet article sur Magzter.com

Essayer OR - Gratuit

രാജകുമാരിയിലെ രാജകുമാരൻ

Fast Track

|

December 01,2025

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

- സുനിഷ് തോമസ്

രാജകുമാരിയിലെ രാജകുമാരൻ

എവിടേക്കാണ് എന്നു ചോദിക്കരുത്. കാരണം അതിന് ഈ യാത്രയിൽ വലിയ പ്രസക്തിയില്ല. പകരം ഏതാണു വണ്ടി എന്നു ചോദിക്കൂ. അതിലാണ് കഥയുടെ കാമ്പിരിക്കുന്നത്.

ടൊയോട്ട ഫോർച്യൂണറിലാണ് ഈ ടിപ്. ആനപ്പുറത്ത് ഇരുന്ന് ഉത്സവം കൂടുന്ന ആലവട്ടക്കാരന്റെ കാഴ്ചയാണ് ടൊയോട്ട ഫോർച്യൂണറിന്റെ ഡ്രൈവിങ് സീറ്റിൽ. റോഡിൽ ബഹുമാനം വിലകൊടുത്തു വാങ്ങാമെന്നു പഠിപ്പിക്കും ഈ ഫോർവീൽ ഡ്രൈവ് മസിൽമാൻ എവി. മുന്നിലുള്ള ഏതെങ്കിലുമൊരു വണ്ടിയുടെ പിന്നിൽ ചെന്ന് ഓണടിക്കും മുൻപേ അവരുടെ റിയർ ഗ്ലാസിൽ ഒരു നിഴൽ കണ്ടാൽ മതി. സൂപ്പർ ഫാസ്റ്റ് ബസ് വരെ സൈഡ് തന്ന കഥ പറയാനുണ്ടാകും ഓരോ ഫോർച്യൂണറിനും.

എങ്ങോട്ടാ?

തമിഴ്നാട്ടിൽ എവിടേക്കെങ്കിലും എന്ന പ്ലാനുമായി പുലർച്ചെ കോട്ടയത്തുനിന്നു പുറപ്പെട്ടതാണ്. പാലാ കഴിഞ്ഞപ്പോൾ മുതൽ വഴിയിൽ ഇടുക്കി മോഡൽ കോട മഞ്ഞ്. തമിഴ്നാട്ടിലെ നിരപ്പുവഴികളിലൂടെ വണ്ടിയോടിക്കണോ അതോ അൽപം വളവും തിരിവും കുണ്ടും കുഴിയുമൊക്കെ യുള്ള ഹൈറേഞ്ചിലേക്കു പോകണോ എന്നായി ആലോചന. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ ഫോർച്യൂണർ വാഗമൺ റോഡിലേക്കു തിരിഞ്ഞു. വാഗമൺ, കട്ടപ്പന വഴി ഇടുക്കിയുടെ ഇടനെഞ്ചിലേക്കാവട്ടെ ഈ ട്രിപ്പെന്നുറപ്പിച്ച് കാലുകൊടുത്തു. അതിവേഗം ബഹുദൂരമെന്ന പഴയ സർക്കാ ർ പരസ്യത്തിലേതെന്നപോലെ ഫോർച്യൂണർ വാഗമൺ ടൗണും പിന്നിട്ട് ഉപ്പുതറ വഴി കട്ടപ്പനയിലേക്ക്.

അറിയപ്പെടാത്ത വാഗമൺ

ഇടുക്കി ജില്ലയിലെ ഇനിയും അറിയപ്പെടാ ത്ത വാഗമൺ വഴിയാണ് ഈ കട്ടപ്പന റൂട്ട്, ഓരോ വളവിലും ഫെയിം ചെയ്തുവയ്ക്കാ വുന്ന ഒരായിരം കാഴ്ചകൾ. പുലർമഞ്ഞ്, പുൽമേട്, കരിമ്പാറക്കെട്ട്, കൊടുംകൊക്ക എന്നു തുടങ്ങി ഹൈറേഞ്ചിൽ കാണാൻ പറ്റുന്നതെല്ലാം ഓരോ തിരിവിലും ഓരോരോ ഫ്രെയിമായി യാത്രയിലേക്കു കയറിവരും.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size