സാങ്കേതികവിദ്യയിൽ ഇന്ന് ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഈ മാറ്റങ്ങൾ ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്വാധീനിക്കുന്നുണ്ട്. കാർ ഡിസൈൻ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. രൂപകൽപനയിലും അത് ദൃശ്യവൽക്കരിക്കുന്നതിലുമെല്ലാം ഡിജിറ്റൽ ടൂളുകൾ പിന്തുണയേകുന്നു. നിർമിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- എ.ഐ.) വെർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമെല്ലാം വിപ്ലവാത്മകമായ മാറ്റങ്ങൾക്കു വഴിയൊരുക്കുകയാണ്. വാഹന രൂപകൽപനയിൽ വൻ അവസരങ്ങളാണ് ഇന്നുള്ളത്.
ഭാവിയിലെ ഡിസൈൻ
കാർ ഡിസൈൻ എന്നത് വെറും രൂപകൽപനയിൽ ഒതുങ്ങുന്നില്ല. ഭാവി ഗതാഗതസംവിധാനം തന്നെയാണ് ഇവിടെ മാറ്റിയെഴുതപ്പെടുന്നത്. ശക്തമായൊരു ബ്രാൻഡ് ഇമേജ് സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയത്തിൽ ചേക്കേറാനും കഴിയണം. സ്ഥിരം ചട്ടക്കൂടുകളിൽ ഒതുങ്ങിനിന്ന് ഒരു ട്രെൻഡിനു പിന്നാലെ സഞ്ചരിച്ചാലും ഇത് സാധ്യമാകണമെന്നില്ല.
ദിനംപ്രതിയെന്നോണം മുഖം മിനുക്കി കൊണ്ടിരിക്കുകയാണ് വാഹന രൂപകൽപന മേഖല. സുസ്ഥിരമാതൃകകളാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യം. പരിസ്ഥിതിസൗഹൃദമെന്നത് ഓരോ രൂപകൽപനയുടെയും സിദ്ധാന്തമാകുന്നു.
ലക്ഷ്യം സീറോ എമിഷൻ
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ബജറ്റ് ഫ്രണ്ട്ലി
1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും
മോഹൻലാലും മേഘമലയും
മേഘമലയിലേക്ക് ഇസുസു വി-ക്രോസിൽ എഴുത്തുകാരൻ അബിൻ ജോസഫ്
ജാപ്പനീസ് ഓൾറൗണ്ടർ
പാരലൽ ട്വിൻസിലിണ്ടർ എൻജിനും ഓൺ-ഓഫ്റോഡ് പെർഫോമൻസുമായി ഹോണ്ടയുടെ മിഡിൽ വെയ്റ്റ് ചാംപ്യൻ
കറുപ്പഴകുമായി ടാറ്റ നെക്സോൺ
കറുപ്പിന്റെ ഏഴഴകുമായി നെക്സോണിന്റെ ഡാർക് എഡിഷൻ വിപണിയിൽ
പവർഫുൾ പെർഫോമർ
പുതിയ ഇന്റീരിയറും നൂതന ഫീച്ചറുകളുമായി പരിഷ്കരിച്ച എക്സ്യുവി 400.