Versuchen GOLD - Frei

ഹരിതമാകുന്ന വാഹന ഡിസൈൻ

Fast Track

|

March 01, 2024

വാഹന ഡിസൈനിലെ ടാറ്റയുടെ ഇന്ത്യ പുതിയ മാറ്റത്തെക്കുറിച്ച് ഡിയോ ആൻഡ് ഗ്ലോബൽ ഡിസൈൻ സ്ട്രാറ്റജി ഹെഡ് അജയ് ജെയിൻ

- അജയ് ജെയിൻ ഹെഡ് ഇന്ത്യ ഗ്ലോബൽ ഡിസൈൻ സ്ട്രാറ്റജി, ടാറ്റ മോട്ടോഴ്സ് ഡിയോ ആൻഡ്

ഹരിതമാകുന്ന വാഹന ഡിസൈൻ

സാങ്കേതികവിദ്യയിൽ ഇന്ന് ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഈ മാറ്റങ്ങൾ ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്വാധീനിക്കുന്നുണ്ട്. കാർ ഡിസൈൻ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. രൂപകൽപനയിലും അത് ദൃശ്യവൽക്കരിക്കുന്നതിലുമെല്ലാം ഡിജിറ്റൽ ടൂളുകൾ പിന്തുണയേകുന്നു. നിർമിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- എ.ഐ.) വെർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമെല്ലാം വിപ്ലവാത്മകമായ മാറ്റങ്ങൾക്കു വഴിയൊരുക്കുകയാണ്. വാഹന രൂപകൽപനയിൽ വൻ അവസരങ്ങളാണ് ഇന്നുള്ളത്.

ഭാവിയിലെ ഡിസൈൻ

 കാർ ഡിസൈൻ എന്നത് വെറും രൂപകൽപനയിൽ ഒതുങ്ങുന്നില്ല. ഭാവി ഗതാഗതസംവിധാനം തന്നെയാണ് ഇവിടെ മാറ്റിയെഴുതപ്പെടുന്നത്. ശക്തമായൊരു ബ്രാൻഡ് ഇമേജ് സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയത്തിൽ ചേക്കേറാനും കഴിയണം. സ്ഥിരം ചട്ടക്കൂടുകളിൽ ഒതുങ്ങിനിന്ന് ഒരു ട്രെൻഡിനു പിന്നാലെ സഞ്ചരിച്ചാലും ഇത് സാധ്യമാകണമെന്നില്ല.

ദിനംപ്രതിയെന്നോണം മുഖം മിനുക്കി കൊണ്ടിരിക്കുകയാണ് വാഹന രൂപകൽപന മേഖല. സുസ്ഥിരമാതൃകകളാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യം. പരിസ്ഥിതിസൗഹൃദമെന്നത് ഓരോ രൂപകൽപനയുടെയും സിദ്ധാന്തമാകുന്നു.

ലക്ഷ്യം സീറോ എമിഷൻ

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size