Try GOLD - Free
അമേരിക്കയുടെ പാർക്കിങ് കിങ്
Fast Track
|March 01, 2024
കേവലം എട്ടു വർഷംകൊണ്ട് 2500 കോടി വാർഷിക വരുമാനമുള്ള കമ്പനി. അമേരിക്കക്കാരന്റെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ കൊല്ലം അഞ്ചൽ സ്വദേശിയുടെ വേ ഡോട് കോമിന്റെ വിജയപാതയിലൂടെ...
കൊച്ചി നഗരത്തിലേക്ക് പുറത്തു നിന്നു കാറിൽ വരുന്ന ഒരാൾക്കു വാഹനം പാർക്ക് ചെയ്യാൻ എവിടെ സ്ഥലമുണ്ടാകും എന്ന് എങ്ങനെ അറിയാൻ കഴിയും? നിലവിൽ ഒരു രക്ഷയുമില്ല. പാർക്കിങ് സ്ഥലം നോക്കി ഓടിക്കുകതന്നെ. കിട്ടിയാൽ കിട്ടി എന്നു പറയാം. എന്നാൽ അമേരിക്കയിൽ അങ്ങനെയല്ല കാര്യങ്ങൾ. വാഹനം പാർക്ക് ചെയ്യാൻ എവിടെ സ്ഥലമുണ്ടെന്ന് മൊബൈൽ ആപ്പിലൂടെ അറിയാൻ കഴിയും. യുഎസിലെ ഏതു സംസ്ഥാനത്തു ചെന്നാലും ഇത്തരത്തിൽ വാഹനം പാർക് ചെയ്യാനുള്ള ഇടം ഈസിയായി കിട്ടും. കൊച്ചിയിലെ കാര്യം പറഞ്ഞിട്ട് യു എസ്എയിലാണല്ലേ ലാൻഡ് ചെയ്തെന്നു നിങ്ങൾക്കു തോന്നാം. അതിനു കാരണമുണ്ട് യുഎസിലെ ആ മൊബൈൽ ആപ്ലിക്കേഷനാണ് വേ ഡോട്ട് കോം. അതിന്റെ ഉടമ കൊല്ലം അഞ്ചൽ സ്വദേശി ബിനു ഗിരിജ. 2500-3000 കോടി രൂപയുടെ ആസ്തിയുള്ള വേ ഡോട് കോം ഇന്ന് യുഎസിലെ എണ്ണം പറഞ്ഞ മുൻനിര കമ്പനികളിലൊന്നാണ്. കേരളത്തിന്റെ കൊച്ചു ജില്ലയായ കൊല്ലത്തുനിന്ന് അമേരിക്കക്കാരന്റെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ സക്സസ് സ്റ്റോറി ബിനു ഫാസ്റ്റ് ട്രാക്കിനോടു പറയുന്നു.
കൊല്ലം ടു അമേരിക്ക
കൊല്ലത്തെ സാധാരണ സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ബെംഗളൂരു എഐടിയിൽ നിന്നു കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം. ആദ്യ ജോലി തിരുവനന്തപുരത്ത് യുഎസ്ടിയിൽ. അവിടെ ചേർന്ന പത്താമത്തെ ജീവനക്കാരനാണ് ബിനു ഗിരിജ. 2001ൽ അമേരിക്കയിൽ എത്തിയതോടെയാണ് ബിനുവിന്റെ ജീവിതം ട്രാക്ക് മാറുന്നത്.
This story is from the March 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size

