Prøve GULL - Gratis

മഞ്ഞിൽ വിരിഞ്ഞ അക്ഷരത്താമര

Manorama Weekly

|

April 26, 2025

വഴിവിളക്കുകൾ

- സോണിയാ ചെറിയാൻ

മഞ്ഞിൽ വിരിഞ്ഞ അക്ഷരത്താമര

ആദ്യപുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുത്ത സോണിയാ ചെറിയാൻ സൈനിക സേവന പശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ്. മലയാളികൾ പരിചയിച്ച പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ യാത്രാനുഭവങ്ങളാണ് സോണിയായുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നത്. ലഡാക്ക് -ടിബറ്റ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യ നോവലായ 'സ്നോ ലോട്ടസ് ' ഏറെ ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ അധ്യാപകരായിരുന്ന പി.ജെ. ചെറിയാന്റെയും എം.കെ. ത്രേസ്യാമ്മയുടെയും മകളാണ്. ഇന്ത്യൻ കരസേനയുടെ ഡന്റൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ലഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ചു. ഭർത്താവ്: കേണൽ ഡോ. ജോഷി തോമസ്. മക്കൾ: മാനസ, ഹൃദയ്.

പ്രധാന കൃതികൾ: ഇന്ത്യൻ റെയിൻബോ, അവളവൾ ശരണം, സ്നോ ലോട്ടസ്.

വിലാസം : പന്തപ്ലാക്കൽ ഹൗസ്, നെടുംപോയിൽ പി.ഒ, കണ്ണൂർ.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size