Prøve GULL - Gratis
ഇങ്ങനെയുമുണ്ടായി
Manorama Weekly
|February 07, 2026
കഥക്കൂട്ട്
ചില വിധിയെഴുത്തുകൾ അവിശ്വസനീയതയോടെ നമ്മെ പിന്തുടർന്നു കൊണ്ടിരിക്കും. ശബ്ദം കൊണ്ടും മറ്റു കഴിവുകൾകൊ ണ്ടും ഈ തലമുറയെ കീഴടക്കിയ മൂന്നു പേരിൽ നിന്നു തുടങ്ങാം.
ആകാശവാണി അനൗൺസർ തസ്തികയിലേക്ക് 1968 ൽ വിവിധഭാരതിയുടെ ഇന്റർവ്യു നടക്കുകയാണ്. സെക്കൻഡുകൾക്കു കോടികളുടെ വിലയുള്ള പരിപാടികളിൽ ആകാശവാണിയിലും ടെലിവിഷനിലും തന്റെ ശബ്ദം കൊണ്ടും സുന്നിധ്യം കൊണ്ടും ഇന്ന് നമ്മെ പിടിച്ചുനിർത്തുന്ന അമിതാഭ് ബച്ചനും അന്ന് അതിൽ ഒരു അപേക്ഷകനായിരുന്നു. അമിതാഭിനെ ആകാശവാണി കയ്യോടെ തള്ളി, ശബ്ദവും ഉച്ചാരണവും പ്രക്ഷേപയോഗ്യമല്ലെന്നു പറഞ്ഞ്.
അടുത്ത വർഷം തന്നെ ചലച്ചിത്ര നടനാവുന്ന അമിതാഭിനെ 1977ൽ സത്യജി ത് റേ തേടിയെത്തുന്നത് ചലച്ചിത്രത്തിനു കമന്ററി നടത്താൻ ഇന്ത്യയിൽ ഏറ്റവും മികച്ച ശബ്ദത്തിനുടമയായി അദ്ദേഹത്തെ കണ്ടെത്തിയതോടെയാണ്. സഹസ്രാബ്ദത്തിന്റെ താരം ആര് എന്ന് ബിബിസി 1999ൽ ഇന്റർനെറ്റിലൂടെ വോട്ടെടുപ്പു നടത്തിയപ്പോൾ ചാർലി ചാപ്ലിൻ ലോറൻസ് ഒലിവിയർ, റോബർട്ട് ഡി നീറോ എന്നിവരെ പിന്തള്ളി 'സ്റ്റാർ ഓഫ് ദ് മിലേനിയം' ആയത് ബച്ചൻ.
സിനിമയിൽ അഭിനയിക്കാൻ ആദ്യം മുംബൈയിൽ ചെന്നപ്പോഴും തിരസ്കാരങ്ങളുണ്ടായി. കുതിരയുടെ പോലുള്ള മുഖം' എന്നുവരെപ്പോയി പരിഹാസം. ആ ടി മൂന്നിഞ്ച് ഉയരവും അയോഗ്യതയായി പറഞ്ഞവരുണ്ട്.
Denne historien er fra February 07, 2026-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പോത്തും കായയും
2 mins
February 07, 2026
Manorama Weekly
പട്ടിക്കും പൂച്ചയ്ക്കും അണുബാധയും വായ്നാറ്റവും
പെറ്റ്സ് കോർണർ
1 min
February 07, 2026
Manorama Weekly
കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും
സൈബർ ക്രൈം
1 mins
February 07, 2026
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Listen
Translate
Change font size

