Facebook Pixel അങ്കത്തട്ടിൽ അഭിമന്യു | Manorama Weekly - entertainment - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അങ്കത്തട്ടിൽ അഭിമന്യു

Manorama Weekly

|

February 14, 2025

എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക

- നിഷിമ

അങ്കത്തട്ടിൽ അഭിമന്യു

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി തിലകന്റെ കൊച്ചുമകൻ, ശബ്ദംകൊണ്ടും ഭാവംകൊണ്ടും വിസ്മയിപ്പിക്കുന്ന നടൻ ഷമ്മി തിലകന്റെ മകൻ; ഈ രണ്ട് മേൽവിലാസങ്ങൾ മാത്രം മതിയായിരുന്നു അഭിമന്യുവിന് സിനിമയിൽ നായകനായി അരങ്ങേറാൻ. പക്ഷേ, ആരുടെയും ശുപാർശയോ മേൽവിലാസമോ ഉപയോഗിക്കാതെ, സ്വന്തം പരിശ്രമത്തിലൂടെ അഭിമന്യു സിനിമയിലെത്തി; അതും പ്രേക്ഷകരെ വിറപ്പിച്ച ഒരു സൈക്കോ വില്ലനായി.

യഥാർഥ ജീവിതത്തിൽ അന്തർമുഖനായ, തെരുവ് നായയെയും പൂച്ചയെയുമൊക്കെ വിട്ടിൽ കൂട്ടിക്കൊണ്ടുവന്ന് അഭയം നൽകുന്ന ആർദ്രമനസ്സുള്ള വ്യക്തിയാണ് അഭിമന്യു. ബോബി-സഞ്ജയ് തിരക്കഥയെഴുതി, അരുൺ വർമ സംവിധാനം ചെയ്ത "ബേബി ഗേൾ' എന്ന സിനിമയിൽ ഒരു മുഴുനീള പൊലീസ് ഓഫീസറുടെ വേഷമാണ് അഭിമന്യുവിന്. അഭിമന്യു തിലകന്റെ വിശേഷങ്ങളിലേക്ക്..

"മാർക്കോ'യ്ക്കു ശേഷമുള്ള പ്രധാനപ്പെട്ട വേഷമാണല്ലോ 'ബേബി ഗേളി'ലെ പൊലീസ് ഓഫിസർ

അതെ, രാകേഷ് എന്നുപേരുള്ള എഐയുടെ വേഷമാണ്. ഒരു ആശുപത്രിയിൽ വച്ച് കാണാതാവുന്ന മൂന്നു ദിവസം പ്രായമുള്ള പെൺകുട്ടിയുമായി ബന്ധപ്പെട്ട സിനിമയാണിത്. 24 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സംഭവങ്ങളാണ് ഇതിലുള്ളത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഏതാണ്ട് 41 ദിവസത്തെ ഷൂട്ട് എനിക്ക് ഉണ്ടായിരുന്നു. ഷൂട്ടിങ് ആരംഭിച്ച് അഞ്ചോ ആറോ ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു അപകടം പറ്റി, തമ്പാനൂർ ബസ് സ്റ്റാൻഡിന് പിറകുവശത്തുള്ള റോഡിലൂടെ ഞാൻ ഓടുന്ന ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ഓടിത്തീരാറായപ്പോഴാണ് റോഡിന് നടുവിലുണ്ടായിരുന്ന ഒരു കുഴിയിൽ ഞാൻ വീണത്. ലിഗമെന്റ് ഇഞ്ച്വറി ആയി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങാതിരിക്കാൻ കാലിൽ പ്ലാസ്റ്ററിട്ടാണ് ഞാൻ ബാക്കി ദിവസം മുഴുവൻ അഭിനയിച്ചത്. എന്റെ ഇൻട്രോ സീനുകൾ ശ്രദ്ധിച്ചാൽ അറിയാം നടത്തം അത്ര ശരിയായിട്ടില്ല.

വില്ലനായി തുടങ്ങിയതിൽ ആശങ്കയുണ്ടായിരുന്നോ?

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size