Facebook Pixel ഉപ്പയുടെ പാട്ടും എന്റെ കവിതയും | Manorama Weekly - entertainment - Les denne historien på Magzter.com

Prøve GULL - Gratis

ഉപ്പയുടെ പാട്ടും എന്റെ കവിതയും

Manorama Weekly

|

March 14, 2026

വഴിവിളക്കുകൾ

-  സുറാബ്

ഉപ്പയുടെ പാട്ടും എന്റെ കവിതയും

നീലേശ്വരം മന്ദംപുറത്താണ് എന്റെ തറവാട്. കശുമാവുകൾ പൂക്കുമ്പോൾത്തന്നെ റാക്കിന്റെ മണമടിക്കുന്ന, കാക്കനാടന്റെ പറങ്കിമലപോലെ ഇടുങ്ങിയ രാത്രികളുള്ള ഗ്രാമം. എന്റെ കുടുംബത്തിൽ ആരും പുസ്തകം വായിക്കുന്നത് കണ്ടിട്ടില്ല. ഉപ്പ മാപ്പിളപ്പാട്ടുകാരൻ ആയിരുന്നു. വായന അറിയാത്ത ഉപ്പ പാട്ടുകൾ കേട്ടു പഠിച്ചതാണ്.

കല്യാണവീടുകളിൽ പോയാൽ ഉപ്പയ്ക്കു മൈക്ക് മതി. ചോറ് വേണ്ട. അത്രത്തോളം വിശപ്പായിരുന്നു പാട്ടിനോട്. ഉപ്പയ്ക്കു പാട്ടിനോടുള്ള അതേ കമ്പമായിരുന്നു എനിക്കു പുസ്തകങ്ങളോട്.

എഴുത്തറിയും മുൻപേ ഉപ്പയുടെ പാട്ടായിരുന്നു എനിക്കു കവിത. തറവാട്ടിലെ പഴയ കുട്ടുത്തണ (ബഡാപ്പുറം)യിലിരുന്നു പാ ടുന്ന സബീനയോ കെസ്സോ മൈലാഞ്ചിപ്പാട്ടോ എന്റെ ഹൃദയത്തിൽ കവിതയായി വിരിഞ്ഞു. പാട്ടു കേട്ട് ജാലകത്തിനു പുറത്ത് നിലാവു പൂത്തിരിക്കും. പക്ഷേ, ഉപ്പയുടെ പാട്ടിന്റെ പാരമ്പര്യവഴിയിൽ എനിക്ക് ഒരിക്കലും എത്താൻ കഴിഞ്ഞില്ല. പകരം ഞാൻ വായനയുടെയും എഴുത്തിന്റെയും വഴി തിരഞ്ഞെടുത്തു.

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size