Prøve GULL - Gratis
സഭാകമ്പം
Manorama Weekly
|March 21, 2026
കഥക്കൂട്ട്
തിരക്കഥയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചപ്പോൾ പുരസ്കാരം വാങ്ങാൻ ഡെന്നീസ് ജോസഫ് ഡൽഹിക്കു പോയില്ല. കാരണം: സ്റ്റേജിൽ കയറാനുളള സഭാകമ്പം.
ചെറുപ്പത്തിലെ പ്രശസ്തിയിലേക്കുയർന്ന വയലാർ രാമവർമയെ സാഹിത്യ സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ വിളിക്കുമ്പോൾ ആദ്യകാലത്ത് സഭാകമ്പം മൂലം അദ്ദേഹം മുങ്ങുമായിരുന്നു.
ഒരിക്കൽ വിരിപ്പുകാലായിൽ സാഹിത്യ സമ്മേളനത്തിൽ വയലാറിനു പകരം വയലാറെന്ന നാട്യത്തിൽ സംഘാടകർ പ്രസംഗിക്കാൻ കൊണ്ടുവന്നത് അമ്മാവൻ കേരളവർമയുടെ മകൻ ശങ്കരക്കുറുപ്പിനെയാണെന്നു ശങ്കരക്കുറുപ്പ് ദേശാഭിമാനിയിൽ എഴുതിയിരുന്നു.
പാടുമ്പോഴുള്ള സഭാകമ്പം ഇപ്പൊഴുമുണ്ടെന്നു ഗായിക കെ.എസ്.ചിത്ര: “ഗാനമേളകളിലും മറ്റും ആദ്യത്തെ പാട്ട് ഞാനിപ്പൊഴും പേടിയോടെയാണു പാടുന്നത്.
കെപിഎസി ഒഴിവില്ലാതെ തുടർച്ചയായി നാടകം കളിക്കുന്നതിനാൽ ചില നടീ നടന്മാർക്കു ചില ദിവസങ്ങളിൽ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം വേദിയിൽ കയറാൻ വയ്യാതെ വരും. അപ്പോൾ പകരക്കാരെ ഏർപ്പാടുചെയ്യുകയാണു പതിവ്. പുരുഷന്മാർക്കു പകരക്കാരായി പിന്നണിയിൽ നിന്ന് ജോൺസൺ, ജോസഫ്, പാപ്പച്ചൻ തുടങ്ങിയവരായിരിക്കും അഭിനയിക്കുക. പിൽക്കാലത്ത് ജോൺസണും ജോസഫും പ്രശസ്ത നടന്മാരായി.
Denne historien er fra March 21, 2026-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Listen
Translate
Change font size
