Prøve GULL - Gratis
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|September 28,2024
ഇളനീർ പായസം
ചേരുവകൾ
ഇളനീർ ഒരെണ്ണം, ഫ്രഷ് ക്രീം 80 മില്ലി, മിൽക്ക് മെയ്ഡ് 100 ഗ്രാം, ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ, നെയ്യ് ഒരു ടീസ്പൂൺ, കശു വണ്ടി 10 എണ്ണം, ഉണക്കമുന്തിരി 10 എണ്ണം
തയാറാക്കുന്ന വിധം
കരിക്കു പൊട്ടിച്ച് വെള്ളവും കരിക്കും എടുത്തശേഷം, പകുതി കരിക്കും കരിക്കുവെള്ളവും മിക്സിയിൽ അടിച്ച് പൾപ് ആക്കു ക. ബാക്കിയുള്ള കരിക്ക് ചെറിയ കഷണങ്ങളാക്കുക. ശേഷം, മി ശ്രിതം പാത്രത്തിൽ പകർന്ന് ഫ്രഷ് ക്രീം, മിൽക്ക് മെയ്ഡ്, ഏല യ്ക്കാപ്പൊടി, ചെറുതായി അരിഞ്ഞ കരിക്കു കഷണം എന്നി വ ചേർക്കുക. ശേഷം നന്നായി ഇളക്കി തണുക്കാനായി ഫി ഡ്ജിൽ വയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇവ തണുത്ത പായസം മിശ്രിതത്തിലേക്കു ചേർത്തിളക്കി വിളമ്പാവുന്നതാണ്.
പൈനാപ്പിൾ ചൗവരി പ്രഥമൻ
Denne historien er fra September 28,2024-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Listen
Translate
Change font size
