Prøve GULL - Gratis

ദുശ്ശീലമുള്ള കോഴികൾ

Manorama Weekly

|

August 24,2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

ദുശ്ശീലമുള്ള കോഴികൾ

തൂവൽ കൊത്തിവലിക്കൽ, പരസ്പരം കൊത്തൽ എന്നീ ദുശ്ശീലങ്ങൾ എല്ലാ വർഗത്തിൽപെട്ട കോഴികളിലും പല രീതിയിലും കണ്ടുവരുന്നു. ഇവ രണ്ടും അപകടകരവും ചിലപ്പോൾ മരണത്തിനു തന്നെയും കാരണമാകാറുണ്ട്. പരിപാലനത്തിൽ വരാവുന്ന അപാകതകളാണ് ഈ ദുശ്ശീലത്തിന്റെ പ്രധാന കാരണം.

തീറ്റ, വെള്ളം എന്നിവ ആവശ്യത്തിന് അനുസരിച്ച് ലഭിക്കാതിരിക്കുക, പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും അഭാവം. തീറ്റയിലെ അമിത ഊർജം, കൂട്ടിൽ മുട്ടപ്പെട്ടികളുടെ എണ്ണത്തിലുള്ള കുറവ്. ആവശ്യത്തിലേറെയുള്ള, രൂക്ഷമായ വെളിച്ചം എന്നിവയാണ് ഇത്തരത്തിലുള്ള ദുശ്ശീലങ്ങളിലേക്കു നയിക്കുന്നത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size