Prøve GULL - Gratis
അൽപം കരുതൽ; ഹൃദ്രോഗം തടയാം
Manorama Weekly
|December 23,2023
ഭക്ഷണക്രമം പാലിക്കുക, കൃത്യമായ വ്യായാമം, ആവശ്യത്തിനുള്ള ഉറക്കം, മാനസിക സമ്മർദം ലഘൂകരിക്കുക എന്നിവയിലൂടെ വലിയൊരു പരിധിവരെ ഹൃദയാഘാതം നമുക്കു തടഞ്ഞുനിർത്താൻ സാധിക്കും.
ഹൃദയം മാംസപേശികൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു അവയവമാണ്. ഹൃദയത്തിൽനിന്ന് ഈ മാംസപേശികൾക്കു വേണ്ട പോഷകങ്ങളും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളെ ഹൃദയസൂക്ഷ്മധമനി അഥവാ കൊറോണറി ആർട്ടറീസ് (Coronary arteries) എന്നു വിളിക്കുന്നു. ഈ ധമനികൾ മഹാധമനിയിൽ നിന്ന് ആരംഭിച്ച് ഹൃദയത്തിനു പുറത്തുകൂടി സഞ്ചരിച്ച് ശരീരത്തിലെ മസിലുകളിലേക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും നൽകുന്നു. സൂക്ഷ്മധമനികൾക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ ഹൃദയത്തിലെ മാംസപേശികളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും ഇതു വഴി ഈ പേശികൾക്കു നിലനിൽക്കാനാവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ അവ നശിച്ചുപോകുകയും ചെയ്യുന്നു. കൊറോണറി ആർട്ടറീസിൽ ബ്ലോക്ക് ഉണ്ടായാൽ മാംസപേശികളിലേക്കുള്ള രക്തപ്രവാഹം പൂർണമായും നിലയ്ക്കും. ഈ അവസ്ഥയ്ക്കാണ് ഹൃദയാഘാതം എന്നു പറയുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം.
Denne historien er fra December 23,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ മുരിങ്ങയ്ക്ക ചാറ്
1 mins
November 01, 2025
Manorama Weekly
ഹൃദയരാജ് സിങ്
വഴിവിളക്കുകൾ
1 mins
November 01, 2025
Manorama Weekly
പെണ്ണുകാണലല്ല
കഥക്കൂട്ട്
2 mins
November 01, 2025
Manorama Weekly
നായ്ക്കളുടെ പിൻതുടർന്നോട്ടം
പെറ്റ്സ് കോർണർ
1 min
November 01, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025
Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025
Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025
Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025
Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025
Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025
Translate
Change font size

