Prøve GULL - Gratis
പഠിത്തക്കഥകൾ
Manorama Weekly
|January 24, 2025
കഥക്കൂട്ട്
കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളിൽ പഠിച്ചിട്ടുള്ളത് ആരാവും, പ്രഫ.എം. കൃഷ്ണൻ നായരോ അതോ വൈശാഖനോ? അച്ചടക്കമില്ലായ്മ കാരണം എക്സൈസ് വകുപ്പിൽ ഒട്ടേറെ സ്ഥലംമാറ്റം കിട്ടിയ പിതാവിനൊപ്പം പല നാടുകളിൽ താമസിച്ച് പല സ്കൂളുകളിൽ പഠിച്ച കൃഷ്ണൻ നായർ ആ സ്കൂളുകളുടെ പേർ നമുക്കു തന്നിട്ടില്ല. സ്കൂളുകളുടെ എണ്ണം എന്തായാലും മുക്കാൽ ഡസനിൽ കുറയില്ലെന്നാണ് അടുത്തറിയാവുന്നവർ പറയുന്നത്. വൈശാഖൻ പതിനൊന്നു ക്ലാസുകൾ പഠിച്ചത് ഒൻപതു സ്കൂളുകളിലാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന അമ്മ നാരായണിയമ്മയുടെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ മാറുകയായിരുന്നു.
അമ്മ മുൻകോപിയും മേലധികാരികളുമായി എപ്പോഴും വഴക്കിടുന്ന സ്വഭാവക്കാരിയുമായിരുന്നതിനാൽ പെട്ടെന്നു തന്നെ സ്ഥലംമാറ്റങ്ങളുണ്ടായി എന്ന് വൈശാഖൻ പറയുന്നു. ശിക്ഷാവിധിയായിട്ടായിരുന്നു എല്ലാ സ്ഥലംമാറ്റങ്ങളും.
അരഡസൻ സ്കൂളുകളിൽ പഠിച്ചിട്ടുണ്ട് സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിള്ള. വൈകി മാത്രം ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതു കാരണം കുറഞ്ഞ വർഷം മാത്രം സ്കൂളിൽ ചെലവഴിച്ച് ചില പ്രഗല്ഭരുണ്ട്.
നമ്പൂതിരിക്കുട്ടികൾ പണ്ടൊക്കെ ഉപനയനത്തിനും സമാവർത്തനത്തിനും ശേഷമേ സ്കൂളിൽ ചേരുകയുള്ളായിരുന്നു. അതുവരെ വീട്ടിൽ ട്യൂഷനുള്ള നമ്പൂതിരിക്കുട്ടികൾ സ്കൂളിൽ ആറാം ക്ലാസിലാണു ചേരുക.
Denne historien er fra January 24, 2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

