Prøve GULL - Gratis

ചെറിയ തുടക്കം

Manorama Weekly

|

February 28, 2026

കഥക്കൂട്ട്

- തോമസ് ജേക്കബ്

ചെറിയ തുടക്കം

ഇന്നു ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഗൂഗിളിന്റേതു പോലെ എളിയ ഒരു തുടക്കം എത്ര പേർക്ക് അവകാശപ്പെടാൻ കഴിയും?

ഡോക്ടറേറ്റ് എടുക്കാൻ സാൻഫഡ് സർവകലാശാലയിൽ ചേർന്ന സുഹൃത്തുക്കളായ ലാറി പേജും, സെർജി ബിന്നും ഒരു വീടിന്റെ ഗാരിജ് വാടകയ്ക്കെടൂത്ത് 1998 ൽ ആരംഭിച്ചതാണ് ഈ കമ്പനി. ഡോക്ടറേറ്റിന്റെ കാര്യം പോക്കായങ്കിലും കമ്പനി കോടികൾ കൊയ്തു.

കലിഫോർണിയയിൽ സൂസൻ എന്നയാളിന്റെ ഗാരിജ് മാത്രമല്ല വീടും ഗൂഗിൾ കമ്പനി വിലയ്ക്കെടുത്ത് സ്മാരകമാക്കിയിരിക്കുകയാണ്.

ജർമനിയിലെ രണ്ടു സഹോദരന്മാരായ അഡോൾഫ് ഡാസ്ലറും റുഡോൾഫ് ഡാസ്ലറും. 1920 കളിൽ അമ്മയുടെ അലക്കുമുറിയിൽ ഒരു ഷൂ കമ്പനി ആരംഭിച്ചു. ആ ഷൂ ധരിച്ച് ഓടിയ പലരും ഒളിംപിക് ജേതാക്കളായതോടെ 1930കളിൽ അതൊരു വലിയ കമ്പനിയായെങ്കിലും ഒരു തെറ്റിദ്ധാരണയുടെ പേരിൽ അവർ തമ്മിൽ തെറ്റി. അവർ പിന്നീട് പരസ്പരം മത്സരിച്ച് ആരംഭിച്ച കമ്പനികളാണ് അഡിഡാസും പൂമയും.

ചെരുപ്പു നിർമാണം കുലത്തൊഴിലായ കുടുംബത്തിലെ തോമസ് എന്നയാൾ 1894ൽ ആരംഭിച്ച ചെറിയ ചെരിപ്പു കടയാണ് പിൽക്കാലത്ത് ലോക വിപണികൾ കീഴടക്കിയ ബാറ്റ ഷൂ കമ്പനിയായി വളർന്നത്.

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

നായ്ക്കളുടെ ശരീരഭാരം

പെറ്റ്സ് കോർണർ

time to read

1 min

February 28, 2026

Manorama Weekly

Manorama Weekly

ചെറിയ തുടക്കം

കഥക്കൂട്ട്

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കക്ക ഇറച്ചി തോരൻ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

യുവത്വം വീണ്ടെടുത്ത വഴിത്താരകൾ

വഴിവിളക്കുകൾ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

അഭയമാണ് അഭിനയം

അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു

time to read

5 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കൊത്തി താളിച്ചത്

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

പ്രായത്തിന്റെ കളി

കഥക്കൂട്ട്

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം

വഴിവിളക്കുകൾ

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വേമ്പനാടൻ കോഴിക്കറി

time to read

1 min

February 14, 2025

Listen

Translate

Share

-
+

Change font size