Prøve GULL - Gratis

കഥ പറഞ്ഞു കരയിപ്പിച്ച ഫാസിൽ

Manorama Weekly

|

July 22,2023

വഴിവിളക്കുകൾ

- ജയരാജ്

കഥ പറഞ്ഞു കരയിപ്പിച്ച ഫാസിൽ

ഒട്ടേറെ ദേശീയ - രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ സംവിധായകൻ. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തൻ. "വിദ്യാരംഭം, 'കുടുംബസമേതം', 'പൈതൃകം', "സോപാനം', 'ദേശാടനം', 'കണ്ണകി', "ലൗഡ് സ്പീക്കർ’, ‘പകർന്നാട്ടം’, ‘ഒറ്റാൽ' തുടങ്ങി അറുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. കളിയാട്ടം, ഭയാനകം, എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം. മാൻഡ്രിഡ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി "ദൈവനാമത്തിൽ' തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സബിത ജയരാജ് മക്കൾ: ധനു ജയരാജ്, കേശവ് ജയരാജ് വിലാസം: നാരായണീയം, മുട്ടമ്പലം, കോട്ടയം-4

ഇടുക്കിയിൽ അച്ഛന്റെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരു വിശ്വംഭരനുണ്ട് വൈക്കംകാരനാണ്. അദ്ദേഹം അച്ഛനെ കാണാൻ കോട്ടയത്തു വരും. അദ്ദേഹം നാലോ അഞ്ചോ സിനിമകളൊക്കെ കണ്ടിട്ടാണ് തിരികെ ഇടുക്കിയിലേക്ക് പോകുന്നത്. ഓണക്കാലത്താണ് മിക്കവാറും അദ്ദേ ഹം നാട്ടിലേക്കു വന്നിരുന്നത്. കണ്ട സിനിമകളുടെയെല്ലാം കഥകൾ ഞങ്ങളെ പറഞ്ഞു കേൾപ്പിക്കും.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size