Facebook Pixel വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ | Manorama Weekly - entertainment - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ

Manorama Weekly

|

November 29, 2025

വഴിവിളക്കുകൾ

- പി. കെ. രാജശേഖരൻ

വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ

വഴിയിൽ മാത്രമല്ല വീട്ടിലും വലുതായി വിളക്കുകളില്ലാതിരുന്ന കാലത്താണ് ഞാൻ വായിച്ചു തുടങ്ങിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളുടെ കാര്യമാണു പറഞ്ഞുവരുന്നത്. പഞ്ഞത്തിനു മാത്രം പഞ്ഞമില്ലായിരുന്ന കാലം. ഉണ്ടായിരുന്നത് കുറച്ചു പുസ്തകങ്ങളും വായിക്കാൻ തോന്നാത്ത കുറച്ചു താളിയോലകളും. മഹാ പുരാണം ഭവനം മദീയം, നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാമെന്ന് രാമപുരത്തു വാരിയർ പറഞ്ഞതു പോലെയായിരുന്നു സ്ഥിതി. അങ്ങനെ പുസ്തകങ്ങൾ വിളക്കുകൾ മാത്രമല്ല അന്നവുമായി. ജീവിതത്തിലെ ആദ്യത്തെ വഴിവിളക്കു കണ്ടത് ആ കുട്ടിക്കാലത്ത് അച്ഛൻ എന്നെ കൊണ്ടു ചെന്നെത്തിച്ച മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ രൂപത്തിലാണ്.

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ ശരീരഭാരം

പെറ്റ്സ് കോർണർ

time to read

1 min

February 28, 2026

Manorama Weekly

Manorama Weekly

ചെറിയ തുടക്കം

കഥക്കൂട്ട്

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കക്ക ഇറച്ചി തോരൻ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

യുവത്വം വീണ്ടെടുത്ത വഴിത്താരകൾ

വഴിവിളക്കുകൾ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Listen

Translate

Share

-
+

Change font size