രണ്ടു വർഷം മുൻപു വരെ ജനലുകളിൽ നിവർന്നു കിടന്നിരുന്ന നേർത്ത മറ പോലുള്ള ബ്ലൈൻഡ് ആയിരുന്നു ട്രെൻഡ്. ഇപ്പോൾ പക്ഷേ, ഞൊറിവുകളുടെ സൗന്ദര്യവുമായി വീണ്ടും കർട്ടനുകൾ തിരിച്ചു വരികയാണ്.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചു കോട്ടൻ, ലിനൻ എന്നിവയാണു കർട്ടന് ഏറ്റവും ഇണങ്ങുന്ന മെറ്റീരിയൽ വൻകിട ബ്രാൻഡുകളുടേതുൾപ്പെടെ സിന്തറ്റിക് തുണിത്തരങ്ങളും വിപണിയിൽ കൂടുതലായി എത്തുന്നുണ്ട്.
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഡ്രസ്സ് മെറ്റീരിയലും ചാക്കുതുണിയും വരെ ഡിസൈനർ കർട്ടൻ ആയി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
മുകളിൽ പിടിപ്പിക്കുന്ന കോവി'നകത്തു (cove) നിന്ന് ഭിത്തി മുഴുവൻ നിറയുന്ന കർട്ടനുകളാണ് മുറിയുടെ മിഴിവ്. വീടിന്റെ പൊതു ഇടങ്ങളിൽ മിതമായി വെളിച്ചം കടത്തിവിടുന്ന ഷിയർ (sheer) തുണിത്തരങ്ങൾ സ്വകാര്യതയും അതേസമയം പുറത്തേക്കുള്ള കാഴ്ചയും നൽകും.
വെള്ള, ഓഫ് വൈറ്റ്, ഇളം , ആഷ് തുടങ്ങിയ നിറങ്ങളാണു ഷിയർ മെറ്റീരിയലിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇളം നിറങ്ങൾ മധ്യത്തിൽ കൊടുത്ത് കടും നിറങ്ങൾ വശങ്ങളിലേക്ക് ഇടുന്നതാണ് പതിവ്.
この記事は Vanitha の May 13, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の May 13, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി