試す 金 - 無料
വീണ്ടും നീയെൻ കരം പിടിച്ചാൽ...
Vanitha
|November 22, 2025
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
ആ വഴിത്തിരിവിന് 14 വർഷം
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണു വനിതയുടെ കവർ ഗേൾ മത്സരത്തിന്റെ പരസ്യം ശ്രദ്ധയിൽ പെടുന്നത്. സ്റ്റുഡിയോയിൽ പോയി കുറച്ചു ഫോട്ടോസ് എടുത്തെങ്കിലും എന്റെ സുഹൃത്താണു ബാഗിൽ സൂക്ഷിച്ചിരുന്ന ആ ചിത്രങ്ങൾ അയയ്ക്കുന്നത്.
അധികം വൈകാതെ വനിതയിൽ നിന്ന് എന്നെ തേടി കോൾ വന്നു; “യു ആർ സെലക്ടഡ്'. അതൊരു വഴിത്തിരിവായി. എബ്രിഡ് ഷൈനിനെ പോലൊരു ക്രിയേറ്റീവ് പേഴ്സന്റെ ക്യാമറയിലൂടെ മോഡലിങ് ലോകത്തേക്ക് ചുവടു വയ്ക്കാനായതിൽ ഐ ഫീൽ സോ ബ്ലെസ്ഡ്. 14 വർഷമായി എന്നു ചിന്തിക്കുമ്പോൾ അതിശയമാണ്.
എന്റെ മുഖചിത്രമുള്ള വനിത വാങ്ങാൻ സുഹൃത്തുക്കൾക്കൊപ്പം പോയതൊക്കെ ഇന്നലെയന്ന പോലെ ഹൃദയത്തിലുണ്ട്. പഠനം കഴിഞ്ഞതും യുഎസ്ടിയിൽ ജോലി ലഭിച്ചു. ഉള്ളിൽ പാഷനായി മോഡലിങ് ഉണ്ടായിരുന്നെങ്കിലും ജോലിയിൽ ശ്രദ്ധിക്കാനായിരുന്നു തീരുമാനം.
このストーリーは、Vanitha の November 22, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
