試す 金 - 無料
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
Vanitha
|January 03, 2026
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
രക്തത്തിൽ ചുവന്ന രക്താണുക്കൾ ആവശ്യത്തിനുണ്ടായിരിക്കുക ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ അതു കൂടിയാലോ ? രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (Red Blood Cells) എണ്ണം ആവശ്യത്തിലും കൂടുതലാകുന്ന അവസ്ഥയാണ് പോളി സൈത്തീമി യ (Polycythemia). ഇതു രക്തത്തിന്റെ സാന്ദ്രത കൂട്ടും. രക്തയോട്ടം കുറയ്ക്കും. തന്മൂലം രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കും. സ്ട്രോക് പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും ഇതു നയിക്കാം.
പുരുഷന്മാരിൽ രക്തത്തിലെ ഹീമോഗ്ലോബിൻ 16.5 g/ dL അല്ലെങ്കിൽ ഹിമാറ്റോക്രിറ്റ് 49 ശതമാനമോ അതിലധിക മോ ആയാൽ, സ്ത്രീകളിൽ ഇത് 16 g/dL അല്ലെങ്കിൽ ഹിമാറ്റോക്രിറ്റ് 48 ശതമാനമോ അതിലധികമോ ആയാൽ പോളിസൈത്തീമിയ സംശയിക്കാം.
പ്രൈമറി പോളിത്തീമിയ, സെക്കൻഡറി പോളിസൈത്തീമിയ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി രോഗത്തെ തിരിച്ചിരിക്കുന്നു.
പോളിസൈത്തിമിയ വെരപ്രൈമറി പോളിസത്തീമിയ (Primary Polycythemia) അഥ വാ പോളിസൈത്തീമിയ വെര (Polycythemia Vera) എന്നത് ഒരുതരം രക്താർബുദമാണ്. ഈ രോഗം ബാധിച്ചവരുടെ അസ്ഥികൾക്കുള്ളിലെ മ (Bone Marrow) അമിതമായി ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നു. ഈ അധിക കോശങ്ങൾ രക്തത്തെ കൂടുതൽ കട്ടിയാക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുന്നതു പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
രോഗം ബാധിച്ചിട്ടു വർഷങ്ങളായെങ്കിലും ഗുരുതരമാകും വരെ രോഗം അറിയാതെ പോകാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ പോളിസത്തീമിയ വെര ജീവനു ഭീഷണിയാവാം. ശരിയായ ചികിത്സയിലൂടെ രോഗലക്ഷണങ്ങളും സങ്കീർണതകളും ലഘൂകരിക്കാൻ സാധിക്കും.
このストーリーは、Vanitha の January 03, 2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

