試す - 無料

വായനയോട് വായന എഴുത്തോടെഴുത്ത്

Manorama Weekly

|

August 23,2025

വഴിവിളക്കുകൾ

- ബിപിൻ ചന്ദ്രൻ

വായനയോട് വായന എഴുത്തോടെഴുത്ത്

പത്രപ്രവർത്തകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. അതിനു വിത്തിട്ടത് ഡെന്നീസ് ജോസഫാണ്. അദ്ദേഹമെഴുതിയ ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തുടങ്ങിയതാണ് പത്രാധിപക്കമ്പം.

ആ ആഗ്രഹം കൊണ്ട് സ്വന്തമായൊരു കയ്യെഴുത്തുപത്രം തുടങ്ങി. പത്രാധിപരും റിപ്പോർട്ടറും കാർട്ടൂണിസ്റ്റുമെല്ലാം ഞാൻ തന്നെ. ഹൈസ്കൂളിലെത്തും മുൻപേ മാതൃഭൂമിയും കലാകൗമുദിയും ഭാഷാപോഷിണിയുമടക്കം കയ്യിൽത്തടയുന്ന എന്തും വായിച്ചു തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും മാർക്കേസിന്റെയടക്കം പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിത്തുടങ്ങി.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size