Facebook Pixel "പ്രകമ്പനം തീർക്കുന്ന പുണ്യാളൻ | Manorama Weekly - entertainment - Magzter.comでこの記事を読む

試す - 無料

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

Manorama Weekly

|

March 14, 2026

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

- നിഷിമ

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്. വർഷങ്ങളായുള്ള പരിശ്രമങ്ങളുടെ ഫലം ഇപ്പോൾ കണ്ടു തുടങ്ങിയതിന്റെ സന്തോഷം. 'പണി'യിലെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രം ഏറെ പ്രശംസ നേടി. സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും നേടി. "പണിയിൽ വില്ലനായിരുന്നെങ്കിൽ പ്രകമ്പനത്തിൽ മുഴുനീളെ കോമഡി വേഷമാണ്. ബോയ്സ് ഹോസ്റ്റൽ പശ്ചാത്തലമായിട്ടുള്ള കോമഡി ഹൊറർ സിനിമയുടെ ഷോ സ്റ്റീലർ എന്നാണ് സാഗർ സൂര്യയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. "മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ സാഗർ സൂര്യ, ടിവി പ്രേക്ഷകർക്കും പ്രിയങ്കരനാണ്. സാഗർ മനസ്സ് തുറക്കുന്നു ...

ആക്ടർ ആവാൻ മോഹിച്ച കുട്ടി

ഒരു കാര്യം നിന്നെക്കൊണ്ട് പറ്റില്ല എന്നു മറ്റുള്ളവർ പറഞ്ഞാൽ എത്ര കഷ്ട്ടപ്പെട്ടിട്ടായാലും അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുന്നതാണ് എന്റെ രീതി. ചിലപ്പോൾ ഒരുപാടു കാലം എടുത്തേക്കാം. എന്നാലും എന്റെ ശ്രമങ്ങൾ വിജയിക്കാറുണ്ട്. തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലാണ് ഞാൻ പഠിച്ചത്. ആരാവാനാണ് ആഗ്രഹം എന്ന് ഒരു പേപ്പറിൽ എഴുതിത്തരാൻ ഒരിക്കൽ ക്ലാസ് ടീച്ചർ പറഞ്ഞു. എല്ലാവരും ഡോക്ടർ, എൻജിനീയർ എന്നൊക്കെ എഴുതിയപ്പോൾ ഞാൻ ആക്ടർ എന്ന് എഴുതി. ക്ലാസിലെ ഏറ്റവും സയലന്റായ, ഷൈ ആയ ഞാൻ ആക്ടർ എന്ന് എഴുതിയപ്പോൾ എല്ലാവരും ഒരുപാട് കളിയാക്കി. എന്നാൽ പിന്നെ അഭിനയിച്ചിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച് ഞാൻ ഒരു സ്കൂൾ നാടകത്തിൽ ചേർന്നു. പ്രോപ്പർട്ടിയുമായി സ്റ്റേജിലേക്കു വരുന്ന രംഗമുണ്ടായിരുന്നു അതിൽ. ടെൻഷൻ കാരണം ഞാൻ ആ പ്രോപ്പർട്ടി എടുക്കാൻ മറന്നുപോയി. നാടകത്തിന് ഫസ്റ്റ് കിട്ടാതിരുന്നത് ഞാൻ കാരണമാണന്നു പറഞ്ഞ് എല്ലാവരും എന്നെ അന്ന് കുറേ ചീത്ത പറഞ്ഞു. അതോടെ അഭിനയത്തിനു തിരശ്ശീല വീണു.

മാർക്കും സ്വപ്നങ്ങളും

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size