Facebook Pixel ഇനിയും | Manorama Weekly - entertainment - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ഇനിയും

Manorama Weekly

|

March 07, 2026

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

- നിഷിമ

ഇനിയും

മലയാളസിനിമയിൽ കുതിരവട്ടം പപ്പു എന്ന പേര് ഒരു വികാരമാണ്. ആ ഹാസ്യസമ്രാട്ടിന്റെ പിൻഗാമിയായി സിനിമയിലെത്തിയ ബിനു പപ്പു, പക്ഷേ തന്റെ പാത തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അഭിനയം മാത്രമല്ല, സംവിധാന സഹായിയായും തിരക്കഥാകൃത്തായും ബിനു സിനിമയുടെ അണിയറയിൽ സജീവമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത "തുടരും' എന്ന ചിത്രത്തിലെ ബെന്നി എന്ന പൊലീസ് ഓഫിസറുടെ വേഷം ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി. ഇപ്പോൾ അരുൺ മൂർത്തിയുടെ പുതിയ മോഹൻ ലാൽ ചിത്രത്തിൽ കോ ഡയറക്ടറായി പ്രവർത്തിക്കുകയുണ്. ബിനു പപ്പു തന്റെ സിനിമാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

സിനിമയിൽ വന്നിട്ട് ഇപ്പോൾ 12 വർഷമായല്ലോ. യാദൃച്ഛികമായാണ് സിനിമയിൽ എത്തിയത് എന്നു കേട്ടിട്ടുണ്ട്, അത് എങ്ങനെയായിരുന്നു?

ഒരിക്കലും സിനിമ എന്ന ലക്ഷ്യം മനസിലുണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ അനിമേഷൻ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ വളരെ യാദൃച്ഛികമായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര ഗുണ്ട' എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചു. ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതിയാ അന്നു പോയത് അതിനു തൊട്ടുപിന്നാലെയാണ് ആഷിഖ് അബു ഗ്യാങ്റിലേക്ക് വിളിക്കുന്നത്. അപ്പോഴും അഭിനയത്തെക്കാൾ സിനിമയുടെ സാങ്കേതികവശങ്ങൾ പഠിക്കാനായിരുന്നു എനിക്കു താൽപര്യം. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് ചില ഗ്രീൻ സ്ക്രീൻ ഷൂട്ടുകൾ ഞാൻ ഡയറക്ട് ചെയ്തിരുന്നു. എന്നാൽ, ഒരു സിനിമ എങ്ങനെയാണു രൂപപ്പെടുന്നത്, ഒരു ഷോട്ട് എങ്ങനെയാണ് കൺസീവ് ചെയ്യുന്നത് എന്നതിനെക്കുറിച്ചൊന്നും എനിക്ക് വലിയ ധാരണയില്ലായിരുന്നു. അത് കൃത്യമായി പഠിക്കാനാണു ഞാൻ ആഷിഖേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ചേർന്നത്. "ഗ്യാങ്സ്റ്റർ കഴിഞ്ഞ് റാണി പദ്മിനി'യിൽ അപ്രന്റീസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. "മായാനദി'യുടെ ചിത്രീകരണ സമയത്താണ് സിനിമയെ ഞാൻ ഗൗരവമായി എടുത്തു തുടങ്ങിയത്. ആ സിനിമയുടെ ഓരോ ഘട്ടവും എന്നെ അത്ഭുതപ്പെടുത്തി. 2017ഓടെ ജോലി പൂർണമായും ഉപേക്ഷിച്ച് ഞാൻ സിനിമയിൽ സജീവമായി ജോലി ചെയ്തിരുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് രാജിവച്ച് ഞാൻ ഫുൾടൈം സിനിമയിലേക്ക് എത്തുന്നത്.

ചെന്നൈയിലായിരുന്നല്ലോ ജനനം. ആ കാലത്തെ ഓർമകൾ പങ്കുവയ്ക്കുമോ?

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ ശരീരഭാരം

പെറ്റ്സ് കോർണർ

time to read

1 min

February 28, 2026

Manorama Weekly

Manorama Weekly

ചെറിയ തുടക്കം

കഥക്കൂട്ട്

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കക്ക ഇറച്ചി തോരൻ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

യുവത്വം വീണ്ടെടുത്ത വഴിത്താരകൾ

വഴിവിളക്കുകൾ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Listen

Translate

Share

-
+

Change font size