Facebook Pixel ടിക്കറ്റ് വച്ച് പ്രസംഗം | Manorama Weekly - entertainment - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ടിക്കറ്റ് വച്ച് പ്രസംഗം

Manorama Weekly

|

March 07, 2026

കഥക്കൂട്ട്

- തോമസ് ജേക്കബ്

ടിക്കറ്റ് വച്ച് പ്രസംഗം

അറിഞ്ഞിടത്തോളം ഒരു പ്രസംഗക്കമ്പക്കാരനാണ് കെ.പി.മോഹനൻ. ജയ്ഹിന്ദ് ടിവിയുടെ സാരഥിയായിരുന്ന മോഹനൻ കുവൈറ്റിലെ പത്ര പ്രവർത്തന ചരിത്രത്തിനും നാട്ടിലെ ടിവി പ്രസ്ഥാനങ്ങൾക്കും മുൻപ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിൽ കണ്ണൂരിൽ ഒരു വിദ്യാർഥി നേതാവു മാത്രമായിരുന്ന കാലത്ത് കോഴിക്കോടു ടൗൺ ഹാളിൽ ടിക്കറ്റ് വച്ച് ഒരു പ്രസംഗം ചെയ്തു.

"ടൗൺ ഹാളിൽ ടിക്കറ്റ് വച്ചു പ്രസംഗം. സുപ്രസിദ്ധ വാഗ്മി കെ.പി. മോഹനൻ പ്രസംഗിക്കുന്നു' എന്ന് പോസ്റ്റർ പതിച്ചു. കോഴിക്കോട്ട് അന്ന് അത്രയധികമാളുക ൾക്ക് മോഹനനെ അറിയില്ല. അതുകൊണ്ട് കൗതുകത്തിനു വേണ്ടി ടിക്കറ്റെടുത്ത് ആളുകൾ കയറി.

സാഹിത്യപരിഷത്ത് സമ്മേളനം ടിക്കറ്റ് വച്ച് നടത്തിയിട്ടുണ്ട്. ടിക്കറ്റില്ലാത്തതിനാൽ വയലാർ രാമവർമയെ കടത്തിവിടാതിരുന്നതും ആ സംഭവം മാറ്റൊലിക്കവി പിറക്കാൻ ഇടയാക്കിയതും പ്രഫ.എസ്. കെ.വസന്തൻ കേരള സംസ്കാര നിഘണ്ടുവിൽ പറഞ്ഞിട്ടുണ്ട്.

ആലുവ യുസി കോളജിൽ ഒരു രൂപ ടികറ്റ് വച്ച് കവിയരങ്ങു നടത്തിയിട്ടുണ്ടെന്ന് അടുത്ത കാലത്തു നിര്യാതനായ പത്രപ്രവർത്തകനും കവിയുമായ എം.പി. സതീശൻ എഴുതിയിട്ടുണ്ട്.

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ ശരീരഭാരം

പെറ്റ്സ് കോർണർ

time to read

1 min

February 28, 2026

Manorama Weekly

Manorama Weekly

ചെറിയ തുടക്കം

കഥക്കൂട്ട്

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കക്ക ഇറച്ചി തോരൻ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

യുവത്വം വീണ്ടെടുത്ത വഴിത്താരകൾ

വഴിവിളക്കുകൾ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

അഭയമാണ് അഭിനയം

അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു

time to read

5 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കൊത്തി താളിച്ചത്

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

പ്രായത്തിന്റെ കളി

കഥക്കൂട്ട്

time to read

2 mins

February 21, 2026

Listen

Translate

Share

-
+

Change font size