Investment
SAMPADYAM
ജൈവകൃഷിയും മൂല്യവർധനയും
ലാഭചേരുവയാക്കുന്ന വനിതാ മുന്നേറ്റം സ്വന്തം കുടുംബത്തിലെ ജൈവകൃഷി ഉൽപന്നങ്ങളിൽ മൂല്യവർധന നടത്തി മാസം പത്തു ലക്ഷം രൂപയുടെ വിൽപനയാണ് സുധ ജ്ഞാന ശരവണൻ നേടുന്നത്.
1 min |
March 01, 2023
SAMPADYAM
കാർഷികോപകരണം ഉണ്ടാക്കണോ? സ്വർണ കുമാരി റെഡി
നെല്ല് ഉണക്കുന്ന മെഷിൻ മുതൽ കേജ് വിൽ വരെയുള്ളവ നിർമിച്ചു നൽകുന്ന എൻജിനീയറിങ് യൂണിറ്റുമായി ശ്രദ്ധ നേടുന്ന സംരംഭക
1 min |
March 01, 2023
SAMPADYAM
നിക്ഷേപപലിശയുടെ നികുതി സാധ്യതകൾ
എസ്ബി പലിശവരുമാനത്തിനു നികുതി പിടിക്കുമോ? എസ്ബി അക്കൗണ്ടിലെ പലിശ മറ്റു സ്രോതസ്സുകളിൽനിന്നുള്ള വരുമാനമാണല്ലോ. ഇവിടെ എത്ര തുകയായാലാണു നികുതി ബാധകമാകുക. ഇത് മുൻകൂറായി ടിഡിഎസ്) പിടിക്കുമോ? നമ്മൾ പലിശ കണക്കാക്കി നികുതി അടയ്ക്കണോ? ഏതെല്ലാം സ്ഥാപനങ്ങളിലെ സേവിങ്സ് അക്കൗണ്ടുകൾക്കാണ് ഇതു ബാധകമാകുക?
1 min |
March 01, 2023
SAMPADYAM
യുപിഐ ആഗോളതതലത്തിലേക്ക് പ്രവാസികൾക്കിനി പണമിടപാട് എന്തെളുപ്പം!
യുപിഐ പ്ലാറ്റ്ഫോം തുറന്നു കിട്ടിയതോടെ പ്രവാസ ഇന്ത്യക്കാർക്കു കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ സുരക്ഷിതമായി നാട്ടിലെ വിവിധ പണമിടപാടുകൾ നടത്താം.
2 min |
March 01, 2023
SAMPADYAM
ഓൺലൈൻ വിൽപന കൂട്ടാം കുറഞ്ഞ ചെലവിൽ
സ്വന്തം സൈറ്റ് തുടങ്ങുന്നതിനു പകരം ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ മുഖാന്തരം നിങ്ങളുടെ ഉൽപന്നങ്ങൾ ഓൺലൈനായി വിൽക്കാം.
1 min |
March 01, 2023
SAMPADYAM
ഐഡിയയിലാകുന്നു കച്ചവടം
ഔട്ട് ഓഫ് ദ് ബോക്സ് ചിന്തിച്ചാൽ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരുപാട് ആശയങ്ങൾ ബിസിനസാക്കി വളർത്തി വിജയിപ്പിക്കാം.
1 min |
March 01, 2023
SAMPADYAM
കൊച്ചിന്റെ ഉമ്മിണി വലിയ നമ്പറുകൾ
തങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കുന്നുവെന്ന് ഉപയോക്താവ് തിരിച്ചറിയുന്നതോടെ കച്ചവടത്തിന്റെ അന്ത്വത്തിനു തുടക്കമാകും.
1 min |
March 01, 2023
SAMPADYAM
പുതുതലമുറ പുതിയതിനു പിന്നിൽ
നികുതിയിളവിനായി ആദായം കുറഞ്ഞവയ്ക്കു പിന്നാലെ പോകാതെ ഓഹരി അടക്കം ഉയർന്ന നേട്ടമുള്ളവയിൽ നിക്ഷേപിക്കാൻ അവസരം.
1 min |
March 01, 2023
SAMPADYAM
സമ്പാദിക്കാനായി ജീവിക്കരുത്, ജീവിക്കാനായി സമ്പാദിക്കുക
ജീവിതം ഒന്നേയുള്ളൂ. അത് ആസ്വദിക്കണം. പിശുക്കല്ല സമ്പാദ്യം.
1 min |
March 01, 2023
SAMPADYAM
ഇതാ ഇന്ത്യൻ ഓഹരി വിപണിയിലെ വാലു പിക്ക്
ഇന്ത്യൻ ഓഹരി വിപണിയിൽ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ വാല പിക്ക് എന്ന ബ്ലോഗിനു പിന്നിലെ മലയാളി നിക്ഷേപകനെ പരിചയപ്പെടാം.
2 min |
February 01,2023
SAMPADYAM
നേട്ടം കൊയ്യാം ഈ പുതുനിരക്കാരിലൂടെ
പേരുകേട്ട, നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകുന്ന ഒട്ടേറെ ഒന്നാംനിര കമ്പനികൾ ഓഹരി വിപണിയിലുണ്ട്. എന്നാൽ, അവർക്കിടയിൽ പുതുമുഖങ്ങളെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന 5 കമ്പനികൾ. അവയെ അടുത്തറിയാം.
2 min |
February 01,2023
SAMPADYAM
സന്തുഷ്ട ജീവിതത്തിന് ഇതാ ഈ മന്ത്രങ്ങൾ
മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവർക്ക് അധ്വാനിച്ചുണ്ടാക്കുന്നതുകൊണ്ട് സുഖമായി ജീവിക്കാനും ഭാവി ഭദ്രമാക്കാനും സഹായിക്കുന്ന പ്രായോഗികമായ 25 നിർദേശങ്ങൾ.
6 min |
February 01,2023
SAMPADYAM
സംരംഭകന് എംബിഎ വേണോ?
സംരംഭകർ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒട്ടേറെ കാര്യങ്ങൾ എംബിഎ പോലുള്ള ബിസിനസ് കോഴ്സുകളിലൂടെ ലഭിക്കും.
1 min |
February 01,2023
SAMPADYAM
പഠിക്കണം, ട്രേഡിങ് സൈക്കോളജി
ട്രേഡിങ് മേഖലയിൽ 20% ആളുകൾ പോലും ലാഭം നേടുന്നില്ല. സ്ട്രാറ്റജികളോ ചാർട്ട് വിലയിരുത്താനുള്ള ശേഷിയില്ലായ്മയോ അല്ല, പെട്ടെന്നെടുക്കുന്ന വൈകാരിക തീരുമാനങ്ങളാണ് പരാജയകാരണം. ഈ പ്രശ്നത്തെ മറികടക്കാൻ ട്രേഡിങ് സൈക്കോളജി സഹായിക്കും.
1 min |
February 01,2023
SAMPADYAM
പാസ്സ്‌വേർഡ് മറന്നോ, പേടിക്കേണ്ട, ഇപ്പോ ശരിയാക്കാം
ഓൺലൈൻ ബാങ്കിങ്, ബാങ്കിങ് ആപ് എന്നിവയുടെ യൂസർ ഐഡിയും പാഡും മറന്നുപോയാൽ അവ തിരിച്ചെടുക്കാനുള്ള വഴികൾ.
1 min |
February 01,2023
SAMPADYAM
മ്യൂച്വൽ ഫണ്ട് 2023 ൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് രംഗത്തെ അതികായനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കോട്ട് മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പറയുന്നു.
1 min |
February 01,2023
SAMPADYAM
ഇപ്പോൾ മികച്ച നേട്ടത്തിന് മൾട്ടി അസെറ്റ് ഫണ്ടുകൾ
നിലവിലെ സങ്കീർണ സാഹചര്യത്തിൽ ഓഹരി, കടപ്പത്രം, സ്വർണം, റിയൽ എസ്റ്റേറ്റ്, ഡെറിവേറ്റീവുകൾ തുടങ്ങിയവയുടെയെല്ലാം ഗുണം എടുക്കാൻ മൾട്ടി അസെറ്റ് ഫണ്ടുകൾ സഹായകമാകും.
1 min |
February 01,2023
SAMPADYAM
യുവാക്കളേ മറക്കരുത്, മടിക്കരുത് ടേം ഇൻഷുറൻസ്
നിങ്ങളുടെ അഭാവത്തിലും പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാകണം എന്നാഗ്രഹിക്കുന്ന 35 നു താഴെ പ്രായമുള്ളവരെല്ലാം ടേം ഇൻഷുറൻസ് എടുക്കണം.
1 min |
February 01,2023
SAMPADYAM
സാമ്പത്തികമോ, അയ്യോ! എനിക്കു മനസ്സിലാകില്ലേ...
വായിച്ചാൽ മനസ്സിലാകാതിരിക്കാൻ ഇത് റോക്കറ്റ് സയൻസ് ഒന്നുമല്ല. വേണ്ടത് അൽപം ക്ഷമയും മനോഭാവത്തിൽ അൽപം മാറ്റവും.
1 min |
February 01,2023
SAMPADYAM
കച്ചവടത്തിൽ വിജയിക്കാൻ വേണം ഈ താക്കോൽ
ഏതു തിരക്കിലും ചിരിയുടെ താക്കോൽ എടുക്കാൻ മറക്കരുത്.
1 min |
February 01,2023
SAMPADYAM
കുട്ടിക്കളിയല്ല, കുട്ടിക്കച്ചവടം
പഠനത്തിൽ അൽപം പിന്നോട്ടാണെങ്കിലും കച്ചവടത്തിൽ ഉഷാറാകുന്ന പിള്ളേരുണ്ട്. അവരെ ആ വഴിക്കു വിട്ടാൽ ഒരുപക്ഷേ രക്ഷപ്പെട്ടെന്നു വരും.
1 min |
January 01,2023
SAMPADYAM
'ഫ്രീ'ക്ക് കൊടുക്കുന്നത് വലിയ വില
വളരെ മിടുക്കുള്ള ബുദ്ധിപരമായി ചിന്തിക്കുന്നവരെ കൊണ്ടുപോലും അബദ്ധ തീരുമാനങ്ങളെടുപ്പിക്കാൻ 'ഫ്രീ' എന്ന മാജിക് വാക്കിനു കഴിയും. അതു യുക്തിയെ തകിടം മറിച്ചുകളയുന്നു.
1 min |
January 01,2023
SAMPADYAM
ക്രിപ്റ്റോ കറൻസിയല്ല ഡിജിറ്റൽ രൂപ
കേന്ദ്രീകൃത സംവിധാനത്തിലൂടെ മൂല്യത്തിന് റിസർവ് ബാങ്ക് പിന്തുണ നൽകുന്ന ഇന്ത്യയുടെ പരമാധികാര കറൻസി എന്ന നിലയിൽ ഡിജിറ്റൽ റുപ്പിയെ ക്രിപ്റ്റോ കറൻസിയുടെ ഗണത്തിൽപെടുത്താനാവില്ല.
2 min |
January 01,2023
SAMPADYAM
വിൽപത്രം വഴി ഉറപ്പാക്കാം നിങ്ങളുടെയും മക്കളുടെയും സന്തോഷം
പണച്ചെലവില്ലാതെ സ്വന്തം സ്വത്തുവകളെല്ലാം ഇഷ്ടപ്പെട്ട രീതിയിൽ കൈമാറാനും ആവശ്യം വന്നാൽ തിരിച്ചെടുക്കാനും വിൽപത്രം വഴി സാധിക്കും.
2 min |
January 01,2023
SAMPADYAM
കാണുന്നതെല്ലാം റിയലല്ല
ഓരോ സാധനവും വാങ്ങും മുൻപ് അവയുടെ വിലയും മറ്റുവിവരങ്ങളും വിശദമായി പരിശോധിച്ചുറപ്പു വരുത്തി വേണം വാങ്ങാൻ.
1 min |
January 01,2023
SAMPADYAM
ബിസിനസ് പാൻ എങ്ങനെ തയാറാക്കാം?
എഴുതി തയാറാക്കിയ വ്യക്തമായ രൂപരേഖ 30% അധിക വളർച്ച നേടിത്തരും.
1 min |
December 01,2022
SAMPADYAM
ബേബി പ്രോഡക്ടിന്റെ മെഗാ വിജയം
ബേബി പ്രോഡക്ട്സിന്റെ വിപണി എങ്ങനെ പിടിക്കാം, പുതിയ സംരംഭം വിജയിപ്പിച്ചെടുക്കാൻ എന്താണു വഴികൾ തുടങ്ങി സംരംഭകർ അറിയേണ്ട കാര്യങ്ങൾ ഈ രംഗത്തു വിജയം നേടിയ കൈറ്റ് ട്രേഡിങ് കമ്പനിയുടെ സാരഥി എം. എസ്. ഷൈജു പങ്കുവയ്ക്കുന്നു.
2 min |
December 01,2022
SAMPADYAM
മുരിങ്ങയില കൊണ്ടൊരു സംരംഭം ലാഭം 30%
മുരിങ്ങയില ഉപയോഗിച്ചുള്ള ആരോഗ്യഭക്ഷണങ്ങൾ ഉൽപാദിപ്പിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും വിപണി കണ്ടെത്തി വിജയം നേടിയ അംബിക സോമസുന്ദരൻ എന്ന വിട്ടമ്മയെയും സംരംഭത്തെയും പരിചയപ്പെടാം.
2 min |
December 01,2022
SAMPADYAM
ഡിജിറ്റൽ ലോകത്തു സുരക്ഷ ഉറപ്പാക്കാം
അൽപം പക്വതയോടെയും ശ്രദ്ധയോടെയും പെരുമാറിയാൽ ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാം എന്നാണു ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. അതിനു സ്വീകരിക്കാവുന്ന ചില വഴികൾ.
3 min |
December 01,2022
SAMPADYAM
പൂതി മനസ്സിലും കാശ് കയ്യിലും
നാട്ടിലെ വസ്തു വിറ്റിട്ടും പലിശയ്ക്കു കടമെടുത്തിട്ടും ആഗ്രഹം തീർക്കുന്നവരുണ്ട്. അങ്ങനെ കുത്തുപാളയെടുത്തവരെ! ആത്മഹത്യ ചെയ്തവരെത്ര
1 min |
