Facebook Pixel വിൽപത്രം വഴി ഉറപ്പാക്കാം നിങ്ങളുടെയും മക്കളുടെയും സന്തോഷം | SAMPADYAM - investment - Magzter.comでこの記事を読む

試す - 無料

വിൽപത്രം വഴി ഉറപ്പാക്കാം നിങ്ങളുടെയും മക്കളുടെയും സന്തോഷം

SAMPADYAM

|

January 01,2023

പണച്ചെലവില്ലാതെ സ്വന്തം സ്വത്തുവകളെല്ലാം ഇഷ്ടപ്പെട്ട രീതിയിൽ കൈമാറാനും ആവശ്യം വന്നാൽ തിരിച്ചെടുക്കാനും വിൽപത്രം വഴി സാധിക്കും.

- അഡ്വ. ജയരാജ് എ.പയസ്

വിൽപത്രം വഴി ഉറപ്പാക്കാം നിങ്ങളുടെയും മക്കളുടെയും സന്തോഷം

വാർധക്യകാലത്ത് വാത്സല്യത്തോടെ മക്കൾ സ്നേഹ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്താൽ മാതാപിതാക്കൾ മുഴുവൻ സ്വത്തുക്കളും അവർക്ക് എഴുതി കൊടുക്കും. ഇപ്രകാരം സ്വത്തുക്കൾ ലഭിച്ച മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഇപ്പോൾ സാധാരണ സംഭവമായിരിക്കുന്നു.

ഇത്തരം സാഹചര്യത്തിൽ നിയമപ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ തിരികെ വേണമെന്നു തോന്നിയാൽ? അതിനു നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടിവരും. ഇഷ്ടദാനം വഴിയോ ധനനിശ്ചയ ഉടമ്പടി വഴിയോ മക്കൾക്കു കൈമാറ്റം ചെയ്ത വസ്തുക്കൾ റദ്ദു ചെയ്തു തിരികെ വാങ്ങാൻ മുതിർന്ന പൗരസംരക്ഷണ നിയമപ്രകാരം സാധിക്കും. പക്ഷേ, നിയമത്തിന്റെ നൂലാമാലകൾ അത് എളുപ്പമല്ലാതാക്കുന്നു. വിൽപത്രത്തിന്റെ സാധ്യതകൾ ആലോചിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതും ഇവിടെയാണ്.

എപ്പോൾ വേണമെങ്കിലും റദ്ദാക്കാം

എഴുതിയ ഒരു വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദു ചെയ്യാം. എത്ര തവണ വേണമെങ്കിലും മാറ്റി എഴുതാം. റജിസ്ട്രേഷൻ ആവശ്യമില്ലാത്തതുകൊണ്ട് ഒരിക്കൽ എഴുതിയ വിൽപത്രം, സാഹചര്യം മാറിയാൽ ഒരാൾക്ക് എളുപ്പത്തിൽ മാറ്റിയെഴുതാം എന്നു ചുരുക്കം.

SAMPADYAM からのその他のストーリー

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size