कोशिश गोल्ड - मुक्त
മുറ്റം മൂന്നിരട്ടി
KARSHAKASREE
|October 01, 2023
സ്ഥലപരിമിതിയെ മറികടക്കാൻ വെർട്ടിക്കൽ പൂച്ചെടി നഴ്സറിയുമായി നിലമ്പൂരിലെ സൂര്യപ്രഭ
-
ആകെയുള്ള ഇത്തിരി മുറ്റത്ത് എന്തു കൃഷി, എന്തു സംരംഭം ജില്ലയിൽ നിലമ്പൂർ എന്നൊക്കെ നിരാശപ്പെടുന്നവർ മലപ്പുറം കോവിലകത്തോടു ചേർന്നുള്ള നീലാഞ്ജനത്തിലേക്കു വരിക. 15 സെന്റ് സ്ഥലത്ത്, വീടു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളതു ചെറിയൊരു മുറ്റം. എന്നാൽ ഈ ഇത്തിരി മുറ്റം ഫലത്തിൽ മൂന്നിരട്ടി മുറ്റമാണ്. വീടിനു ചുറ്റും പല നിലകളായി ട്രസ് വർക്ക് ചെ ടുത്താണ് സൂര്യപ്രഭയെന്ന വീട്ടമ്മ പൂച്ചെടികളുടെയും ഇലച്ചെടികളുടെയും വർണപ്രപഞ്ചം തീർക്കുന്നത്.
പല തട്ടുകളായി ക്രമീകരിച്ച് വീടിനൊപ്പം നിർമിച്ച സംവിധാനത്തിൽ വിവിധ ഇനങ്ങളിലായി നൂറുകണക്കിനു പൂച്ചെടികൾ. ജിഐ പൈപ്പ് കൊണ്ട് തട്ടുകൾ നിർമിച്ച് എച്ച് ഡി ബോർഡ് കൊണ്ട് ഓരോ തട്ടിലും തറയൊരുക്കിയിരിക്കുന്നു. എല്ലാ തട്ടുകളിലൂടെയും നടന്ന് ഓരോ പൂച്ചെടിയുടെയും അരികിലെത്താം. മുകളിൽ യുവി ഷീറ്റ് കൊണ്ട് മേൽക്കൂര നൽകി ഒരേസമയം മഴമറയും സൂര്യപ്രകാശവും ഉറപ്പാക്കിയിരിക്കുന്നു. ചൂടു കൂടിയാൽ പ്രതിരോധിക്കാൻ യുവി ഷീറ്റിനു കീഴിൽ ഗ്രീൻ നെറ്റുമുണ്ട്. ഓരോ ചെടിക്കും വേണ്ടത്ര വളവും വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന വിധമാണ് തട്ടു നിർമാണവും ചെടികളുടെ ക്രമീകരണവും.
यह कहानी KARSHAKASREE के October 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size
