മുറ്റം മൂന്നിരട്ടി
KARSHAKASREE|October 01, 2023
സ്ഥലപരിമിതിയെ മറികടക്കാൻ വെർട്ടിക്കൽ പൂച്ചെടി നഴ്സറിയുമായി നിലമ്പൂരിലെ സൂര്യപ്രഭ
മുറ്റം മൂന്നിരട്ടി

ആകെയുള്ള ഇത്തിരി മുറ്റത്ത് എന്തു കൃഷി, എന്തു സംരംഭം ജില്ലയിൽ നിലമ്പൂർ എന്നൊക്കെ നിരാശപ്പെടുന്നവർ മലപ്പുറം കോവിലകത്തോടു ചേർന്നുള്ള നീലാഞ്ജനത്തിലേക്കു വരിക. 15 സെന്റ് സ്ഥലത്ത്, വീടു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളതു ചെറിയൊരു മുറ്റം. എന്നാൽ ഈ ഇത്തിരി മുറ്റം ഫലത്തിൽ മൂന്നിരട്ടി മുറ്റമാണ്. വീടിനു ചുറ്റും പല നിലകളായി ട്രസ് വർക്ക് ചെ ടുത്താണ് സൂര്യപ്രഭയെന്ന വീട്ടമ്മ പൂച്ചെടികളുടെയും ഇലച്ചെടികളുടെയും വർണപ്രപഞ്ചം തീർക്കുന്നത്.

പല തട്ടുകളായി ക്രമീകരിച്ച് വീടിനൊപ്പം നിർമിച്ച സംവിധാനത്തിൽ വിവിധ ഇനങ്ങളിലായി നൂറുകണക്കിനു പൂച്ചെടികൾ. ജിഐ പൈപ്പ് കൊണ്ട് തട്ടുകൾ നിർമിച്ച് എച്ച് ഡി ബോർഡ് കൊണ്ട് ഓരോ തട്ടിലും തറയൊരുക്കിയിരിക്കുന്നു. എല്ലാ തട്ടുകളിലൂടെയും നടന്ന് ഓരോ പൂച്ചെടിയുടെയും അരികിലെത്താം. മുകളിൽ യുവി ഷീറ്റ് കൊണ്ട്  മേൽക്കൂര നൽകി ഒരേസമയം മഴമറയും സൂര്യപ്രകാശവും ഉറപ്പാക്കിയിരിക്കുന്നു. ചൂടു കൂടിയാൽ പ്രതിരോധിക്കാൻ യുവി ഷീറ്റിനു കീഴിൽ ഗ്രീൻ നെറ്റുമുണ്ട്. ഓരോ ചെടിക്കും വേണ്ടത്ര വളവും വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന വിധമാണ് തട്ടു നിർമാണവും ചെടികളുടെ ക്രമീകരണവും.

هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024