Essayer OR - Gratuit
കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ
KARSHAKASREE
|August 01,2025
നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്

നന്നേ പൊക്കം കുറഞ്ഞ എന്നാൽ ഉഗ്രശബ്ദത്തിൽ കുരയ്ക്കുന്ന ഡാഷ് ഹണ്ട് നായ്ക്കൾ വളരെ പെട്ടെന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. മാളങ്ങളിൽ കയറി ബാഡ്ജർ പോലെയുള്ള ജീവികളെ പിടിക്കാൻ മിടുക്കുള്ളതിനാൽ ബാഡ്ജർ ഡോഗ് എന്നും ഇവർ അറിയപ്പെടുന്നു. ഏതു കാല ഘട്ടത്തിലാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നതിനു വ്യക്തമായ രേഖകളില്ല. കയറിയ മാളങ്ങളിലിരുന്ന് ഉഗ്രശബ്ദത്തിൽ കുരയ്ക്കുമ്പോൾ ഇവ എവിടെയാണെന്നു കണ്ടെത്താൻ ഉടമയ്ക്ക് സാധിക്കുന്നു. വീടിനുള്ളിൽ വളർത്താനും യോജ്യർ, ജർമനിയാണ് സ്വദേശം.
രോമക്കുപ്പായത്തിന്റെ സവിശേഷതയനുസരിച്ച് 3 തരം ഡാഷ് ഹണ്ടുകളുണ്ട്. നീളം കൂടിയതും മിനുസമുള്ളതുമായ രോമമാണ് ഒരു കൂട്ടർക്ക്. നീളം കുറഞ്ഞ, മിനുസമുള്ള രോമമാണ് ചിലർക്ക്. നീളം കൂടിയതും ചുരുണ്ടതുമായ രോമമാണ് മൂന്നാമത്തെ കൂട്ടർക്ക്. ശരീരവലുപ്പം അനുസരിച്ചു മിനിയേച്ചർ, സ്റ്റാൻഡേർഡ് എന്നിങ്ങനെയും തരം തിരിക്കാം. ഇവയിൽ രണ്ടാമത്തെ കൂട്ടരാണ് നമ്മുടെ നാട്ടിൽ കൂടുതലും. ബീഗിൾ, ബാറ്റ് ഹൗണ്ട്, കോക്കർ സ്പാനിയേൽ മുതലായ ഇനങ്ങൾക്കും കുറുകിയ കാലുകളാണുള്ളത്.
ഇവരുടെ ഗുണമേന്മകൾ:
Cette histoire est tirée de l'édition August 01,2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE
കൂവളം
ഔഷധഗുണമുള്ള പുണ്യവൃക്ഷം
1 mins
August 01,2025

KARSHAKASREE
അകത്തളച്ചെടിവിപണിയിൽ താരശോഭയോടെ പ്രിൻസി
പൂന്തോട്ടമൊരുക്കി പരിപാലിച്ചു നൽകുന്നത് അനുബന്ധ സംരംഭം
1 mins
August 01,2025

KARSHAKASREE
ഓർക്കിഡ് ഒരുക്കിയ വസന്തം
ഒരൊറ്റ പൂച്ചെടിയിനത്തിലൂടെ പൂവിട്ടത് ഒന്നാന്തരമൊരു സംരംഭവും ജീവിതവും
1 mins
August 01,2025

KARSHAKASREE
കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം
കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും
3 mins
August 01,2025

KARSHAKASREE
പുതുരുചിയോടെ കറികൾ
വെണ്ടയ്ക്ക പാലുകറി
1 mins
August 01,2025

KARSHAKASREE
ചെല്ലിയെ കുടുക്കാൻ കേമൻ കെണികൾ
കീടനാശിനിയടിക്കാതെ കീടങ്ങളെ കുടുക്കാം
1 min
August 01,2025

KARSHAKASREE
സോട്ടിനർ ഉണ്ടെങ്കിൽ പഴം പൾപ്പ് ഉൽപന്നങ്ങൾ
ചെറുയന്ത്രം വാങ്ങി സംരംഭം വിജയമെങ്കിൽ വലിയ യന്ത്രവുമായി വിപുലീകരിക്കാം
1 mins
August 01,2025

KARSHAKASREE
കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ
ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും
3 mins
August 01,2025

KARSHAKASREE
തീരുവപ്പേടിയിൽ വിപണി
റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി
2 mins
August 01,2025

KARSHAKASREE
കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ
നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്
1 mins
August 01,2025
Listen
Translate
Change font size