Facebook Pixel കച്ചോലം | KARSHAKASREE - gardening - Lisez cet article sur Magzter.com

Essayer OR - Gratuit

കച്ചോലം

KARSHAKASREE

|

November 01, 2025

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

- ഡോ. ഗോപാലകൃഷ്ണൻ വലിയവീട്ടിൽ

കച്ചോലം

കച്ചോലം, കച്ചേരി, കർചുര, ഗന്ധമൂല, ചന്ദശി, ശറി, കചി, മണൽ ഇഞ്ചി എന്നൊക്കെ അറിയപ്പെടുന്ന Kaempferia galanga എന്ന ചെടിയുടെ സുഗന്ധിയായ കിഴങ്ങാണ് കച്ചോലം. ഉത്തരേന്ത്യയിൽ Hedychium spicatum എന്ന ചെടിയാണ് കച്ചൂരി എന്ന് അറിയപ്പെടുന്നത്. രണ്ടിനും ഒരേ ഗുണങ്ങൾ ഉള്ളതിനാൽ ആയുർവേദ ഔഷധനിർമാണത്തിന് രണ്ടും ഉപയോഗപ്പെടുത്തുന്നു. രൂക്ഷഗന്ധമുള്ള കിഴങ്ങാണ് കച്ചോലം അഥവാ കച്ചുരിക്കിഴങ്ങ്. കർപ്പൂരത്തിന്റെ രുചിയുമുണ്ട്.

ശ്വാസകോശത്തിന്റെ സങ്കോച, വികാസ ക്ഷമത വർധിപ്പിക്കാനും കഫം അലിയിച്ചു കളയാനും കച്ചോലത്തിനു കഴിയും. ദഹനസംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളിലാണ് കച്ചോലം പ്രധാനമായും ഉപയോഗി ക്കുന്നത്. ബാഷ്പശീലമുള്ള തൈലമടങ്ങിയ കച്ചോലം സൗന്ദര്യവർധക സുഗന്ധലേപനങ്ങളുടെ നിർമാണത്തിലും വിപുലമായി ഉപയോഗിക്കുന്നു. ആയുർവേദത്തിലെന്ന പോലെ ചൈനീസ്, ടിബറ്റൻ, യൂനാനി വൈദ്യശാഖകളിലും കച്ചോലത്തിനു പ്രാധാന്യമുണ്ട്.

imageരോഗങ്ങൾക്ക് ആശ്വാസം

PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size