Essayer OR - Gratuit
അടിവാരത്തിലുമാകാം അടിപൊളി ഏലം
KARSHAKASREE
|November 01, 2025
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
ഹൈറേഞ്ചുകാരുടെ കുത്തകയായ ഏലം കൃഷി ചെയ്യാൻ മോഹിക്കാത്ത ലോറേഞ്ചുകാരുണ്ടാവില്ല. ഹൈറേഞ്ചിന്റെ കവാടനഗരങ്ങളിലെ കർഷകർക്ക് മേലേപ്പറമ്പുകളിലെ ആദായക്കണക്കുകൾ പ്രലോഭനമാകുന്നത് സ്വാഭാവികം. അതാണ് റബർതോട്ടങ്ങൾക്കു നടുവിലെ വീട്ടുവളപ്പിൽ ഏലം കൃഷിക്കു കാഞ്ഞിരപ്പള്ളി ആനത്താനത്ത് ടോണി സെബാസ്റ്റ്യനെ പ്രേരിപ്പിച്ചത്. ഏലം കർഷകനായ സുഹൃത്തിന്റെ ശുപാർശപ്രകാരം കണിപ്പറമ്പൻ എന്ന ഇനം ഏലത്തിന്റെ 130 തട്ടകളാണ് ആദ്യം നട്ടത്, 2023 ഡിസംബറിൽ. ഈയിനം വികസിപ്പിച്ചത് അണക്കരയിലെ സണ്ണി എന്ന കർഷകനാണ്. അദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നു നേരിട്ടു തട്ടകൾ വാങ്ങുകയായിരുന്നു. വീടിനു തൊട്ടടുത്ത് കഷ്ടിച്ച് അരയേക്കർ സ്ഥലം ഏലം കൃഷിക്കു കണ്ടെത്തി. മുൻപ് വനില കൃഷിചെയ്തിരുന്ന ഈ സ്ഥലത്ത് ഏതാനും പ്ലാവുകൾ മാത്രമാണുണ്ടായിരുന്നത്. 9x9 അടി അകലത്തിൽ തട്ടകൾ നട്ടു. ചെടികൾക്കിടയിലൂടെ തുള്ളിനന, മൈക്രോ സ്പ്രിങ്ഗ്ലർ സംവിധാനങ്ങൾ ഒരുക്കി. മണ്ണിൽ ജലാംശവും പോഷകലഭ്യതയും ഉറപ്പാക്കുന്നതിനൊപ്പം അന്തരീക്ഷ താപനില അമിതമായി ഉയരുന്നത് തടയാനാണ് ഉയരത്തിൽ മൈക്രോസിങ്ഗ്ലർ വച്ചത്. വേനലിൽ ഇതിലൂടെ തളിനന നൽകി.
Cette histoire est tirée de l'édition November 01, 2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
