സൂക്ഷിക്കുക, കന്നുകാലിക്ക് ഭക്ഷ്യവിഷബാധ ഭീഷണി
KARSHAKASREE
|February 01,2024
കപ്പ മുതൽ മണിച്ചോളം വരെ
തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകനായ മാത്യു ബെന്നിയുടെ 13 ഉരുക്കൾ കപ്പത്തൊണ്ടിലെ വിഷം ബാധിച്ചു കൂട്ടത്തോടു ചത്തത് പോയ മാസം കേരളം കേട്ട ഏറ്റവും വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. കപ്പത്തൊണ്ടിൽ പ്രകൃത്യാ അടങ്ങിയ സയനൈഡ് വിഷമാണ് കാലികളുടെ ജീവനെടുത്തത്. വിശന്നിരുന്ന കാലികൾക്ക് കപ്പയുടെ തൊണ്ട് കൂടിയ അളവിൽ ഒറ്റയടിക്കു നൽകിയതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. അധിക അളവിൽ പശുക്കളുടെ ഉള്ളിലെത്തിയ കപ്പത്തൊണ്ടിൽനിന്നു മാരകമായ സയനൈഡ് കൂടിയ അളവിൽ പുറത്തുവരികയും രക്തത്തിലേക്കു കലരുകയും മിനിറ്റുകൾക്കകം പശുക്കൾ പിടഞ്ഞുവീണു ചാകുകയുമായിരുന്നു.
ഉള്ളിലെത്തിയാൽ ഉടനടി മരണം
കപ്പയുടെ സ്വഭാവമനുസരിച്ചും സസ്യഭാഗങ്ങൾക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ തോതിൽ വ്യത്യാസമുണ്ടാവും. ചുവന്ന തണ്ടുള്ള കപ്പയിൽ ഉള്ളതിനെക്കാൾ കൂടുതൽ സയനൈഡ് വിഷം പച്ചത്തണ്ടുള്ള കപ്പയിലുണ്ടാവും. കപ്പയുടെ കിഴങ്ങിൽ ഉള്ളതിന്റെ 10 മടങ്ങ് സയനൈഡ് വിഷം കപ്പയിലയിലുണ്ട്, തളിരിലകളിൽ വിഷത്തിന്റെ അളവ് കൂടും. കപ്പയുടെ കിഴങ്ങിലുള്ളതിനെക്കാൾ 10-30 മടങ്ങ് അധികം സയനൈഡ് സാന്നിധ്യം കപ്പയുടെ പുറന്തൊണ്ടിലുണ്ട്. കള്ള അഥവാ കട്ടുള്ള കപ്പയിൽ പൊതുവേ സയനൈഡ് അളവ് ഏറും. ചൂടാക്കുമ്പോഴും ഉണക്കുമ്പോഴും വെള്ളത്തിലിട്ട് കുതിർക്കുമ്പോഴും സയനൈഡിന്റെ അംശം കുറയും.
Cette histoire est tirée de l'édition February 01,2024 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
Listen
Translate
Change font size

