Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ

KARSHAKASREE

|

January 01,2026

ഫാക്ട് ചെക്ക്

- ഡോ. ഗൗതം സുരേഷ് എസ്. പി കൃഷി ഓഫിസർ, ഭൂവിനിയോഗ വകുപ്പ് വികാസവൻ, തിരുവനന്തപുരം ഫോൺ: 9497481761

കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ

പഴങ്ങൾ സ്വാഭാവികമായി പഴുക്കുന്നത് അവ തന്നെ ഉൽപാദിപ്പിക്കുന്ന എത്തിലീൻ എന്ന വാതകം ഉപയോഗിച്ചാണ്. വികസ്വര രാജ്യങ്ങളിൽ പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാനായി "കാർബൈഡ്' എന്ന് വിളിപ്പേരുള്ള കാത്സ്യം കാർബൈഡ് നിയമവിരുദ്ധമായി ഉപയോഗിച്ചുവരുന്നു. വിപണിയിൽ സാധാരണയായി കാണപ്പെടുന്ന കാത്സ്യം കാർബൈഡിനു ചാരനിറമോ തവിട്ടുനിറമോ ആയിരിക്കും, അതിൽ സാധാരണയായി 85% വരെ കാത്സ്യം കാർബൈഡ് അടങ്ങിയിരിക്കും. കാത്സ്യം കാർബൈഡ് വെള്ളത്തോടോ ഈർപ്പത്തോടോ സമ്പർക്കം പുലർത്തുമ്പോൾ, അത് വിഘടിച്ച് ജ്വലനശേഷിയുള്ള അസറ്റിലിൻ വാതകം ഉൽപാദിപ്പിക്കുന്നു. ഈ അസറ്റിലീൻ വാതകം ഫലങ്ങൾ പ്രകൃതിയാൽ ഉൽപാദിപ്പിക്കുന്ന എത്തിലീൻ വാതകത്തെപ്പോലെ പ്രവർത്തിച്ച് അവയെ പഴുപ്പിക്കുന്നു. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴം പഴുപ്പിക്കുമ്പോൾ, പഴത്തിന്റെ പുറംതോലിൽ മാത്രമാണു നിറം മാറുന്നത്. പഴുക്കൽ പ്രക്രിയ പൂർണമായി നടക്കാറില്ല. അതിനാൽ, പുറമേ നോക്കുമ്പോൾ പഴുത്തതായി തോന്നിയാലും, ഉള്ളിലെ മാംസളമായ ഭാഗം പഴുക്കാതെ പച്ചയായിത്തന്നെയിരിക്കും. ഇതു കാരണം മാമ്പഴത്തിനു സ്വാഭാവിക മധുരവും സുഗന്ധവും ഉണ്ടാവില്ല. സ്വാഭാവികമായി പഴുക്കുമ

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

മാരായമുട്ടത്തെ സ്പാത്തോ പറുദീസ

അപൂർവ ശേഖരവുമായി അച്ഛനും മകനും

time to read

1 min

January 01,2026

KARSHAKASREE

KARSHAKASREE

കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ

ഫാക്ട് ചെക്ക്

time to read

1 mins

January 01,2026

KARSHAKASREE

KARSHAKASREE

മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്

ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്

time to read

1 mins

January 01,2026

KARSHAKASREE

KARSHAKASREE

മുത്തിൾ (കുടങ്ങൽ) വിഭവങ്ങൾ

ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും

time to read

1 mins

January 01,2026

KARSHAKASREE

KARSHAKASREE

കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം

ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.

time to read

2 mins

January 01,2026

KARSHAKASREE

KARSHAKASREE

എള്ള്

പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം

time to read

1 mins

January 01,2026

KARSHAKASREE

KARSHAKASREE

ചെനയറിയാം നേരത്തേ അറിയാം

പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ

time to read

2 mins

January 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം

നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം

time to read

1 mins

January 01,2026

KARSHAKASREE

KARSHAKASREE

ഒന്നൊന്നര തെങ്ങ്!

ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ

time to read

2 mins

January 01,2026

KARSHAKASREE

KARSHAKASREE

കൂട്ടുകൂടാൻ കൊന്യൂർ

സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size