Intentar ORO - Gratis
എള്ള്
KARSHAKASREE
|January 01,2026
പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം
ആയുർവേദ ഔഷധങ്ങളുടെ നിർമാണത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിലൊന്നാണ് എള്ളും എള്ളെണ്ണയും. ആഹാരമായും ഔഷധമായും നമ്മുടെ നിത്യജീവിതത്തിൽ സുപ്രധാന സ്ഥാനമുണ്ട് എള്ളിന്. ഇനഭേദമനുസരിച്ച് കറുപ്പ്, തവിട്ട്, വെള്ള, ചുവപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള എള്ള് വിപണിയിൽ ലഭ്യമാണ്. വെളുത്ത നിറമുള്ളതിലാണ് എണ്ണ കൂടുതൽ അടങ്ങിയിട്ടുള്ളത്. എന്നാൽ കറുത്തതിനാണ് ഗുണം കൂടുതൽ. എള്ളിന്റെ വിത്ത്, എണ്ണ, ചെടി യുടെ ഇല, തണ്ട് എന്നിവയെല്ലാം ഔഷധമായി ഉപയോ ഗിക്കുന്നുണ്ട്. മറ്റു ഭാഷകളിൽ തിലം, തിൽ, തിലഗച്ഛ, ജിൻജെല്ലി എന്നെല്ലാം അറിയപ്പെടുന്ന എള്ളിന്റെ ശാസ്ത്രീയ നാമം Sesamum indicum Linn.
Esta historia es de la edición January 01,2026 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
മാരായമുട്ടത്തെ സ്പാത്തോ പറുദീസ
അപൂർവ ശേഖരവുമായി അച്ഛനും മകനും
1 min
January 01,2026
KARSHAKASREE
കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ
ഫാക്ട് ചെക്ക്
1 mins
January 01,2026
KARSHAKASREE
മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്
ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്
1 mins
January 01,2026
KARSHAKASREE
മുത്തിൾ (കുടങ്ങൽ) വിഭവങ്ങൾ
ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും
1 mins
January 01,2026
KARSHAKASREE
കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം
ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.
2 mins
January 01,2026
KARSHAKASREE
എള്ള്
പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം
1 mins
January 01,2026
KARSHAKASREE
ചെനയറിയാം നേരത്തേ അറിയാം
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
2 mins
January 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം
നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം
1 mins
January 01,2026
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
Listen
Translate
Change font size

