Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

Womens-Interest

Mahilaratnam

Mahilaratnam

പ്രണയമഴയിൽ നനഞ്ഞ ജീവിതയാത്രയിൽ കവിതയും സംഗീതവും

പ്രണയമഴയിൽ നനഞ്ഞ ജീവിതയാത്രയിൽ

4 min  |

January 2026
Mahilaratnam

Mahilaratnam

അംഗീകാരം വേറെ അഭിനയം വേറെ

നിത്യാമേനൻ ഇന്ന് തമിഴ് സിനിമാപ്രേമികളിൽ കുടുംബസദസ്സുകളുടെ പ്രിയങ്കരിയാണ്. തിരുച്ചിടമ്പലം, തലൈവൻ തലൈവി, ഇഡ്ഡലി കടൈ എന്നിങ്ങനെ വിജയചിത്രങ്ങളിൽ ഏറെ അഭിനയസാധ്യതയുളള കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ച താരം തമിഴിൽ വളരെ സെലക്ടീവാണ്. എന്നാൽ താൻ തമിഴിൽ മാത്രമല്ല എല്ലാ ഭാഷാസിനിമകളിലും വളരെ സെലക്ടീവായിട്ടേ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറുളളൂവെന്ന് പറയുന്നു.

2 min  |

January 2026
Mahilaratnam

Mahilaratnam

അങ്ങനെയാകണം കുടുംബം

മൂന്നരക്കോടി കേരളീയരുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന ആറുപേരിൽ ഒരാൾ ഡോ.എം. ശ്രീകുമാറിന് കട്ടസപ്പോർട്ടുമായി കുടുംബം കൂടെ.

2 min  |

December 2025
Mahilaratnam

Mahilaratnam

"സ്നേഹം മറന്നാൽ കലകളുണ്ടോ ?

എം.ടിക്ക് ശ്രദ്ധാഞ്ജലിയുമായി നിളയൊഴുകുന്നു... രണ്ടാമൂഴത്തിന് നൃത്തരൂപവുമായി നിളാനാഥ്

3 min  |

December 2025
Mahilaratnam

Mahilaratnam

ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന സംഗീതദമ്പതികൾ...

മണ്ണൂർ രാജകുമാരനുണ്ണിയുടെ പേരിന് മുൻപിൽ രാഗരത്നം എന്ന ടൈറ്റിൽ സമ്മാനിച്ചത് ചെമ്പ വൈദ്യനാഥ ഭാഗവതരാണ്

3 min  |

December 2025
Mahilaratnam

Mahilaratnam

ഒരു അന്വേഷകയായ അഭിനേത്രി

ആദ്യസിനിമയിലൂടെ തന്നെ താൻ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ച താരമാണ് അതിഥി ബാലൻ. ആദ്യചിത്രമായ 'അരുവി' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയായിരുന്നു.

2 min  |

December 2025
Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

2 min  |

September 2025
Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

2 min  |

September 2025
Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

3 min  |

September 2025
Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

3 min  |

September 2025
Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

1 min  |

September 2025
Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

2 min  |

September 2025
Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

4 min  |

September 2025
Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

2 min  |

August 2025
Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

3 min  |

August 2025
Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

3 min  |

August 2025
Mahilaratnam

Mahilaratnam

ഷൂട്ടിംഗ് പ്രോസസ്സ് ടു അഭിനയം

ഉപചാരപൂർവ്വം ജയ നിലെ നായികാവേഷമാണ് നയന പ്രസാദിന് മലയാള സിനിമയിൽ ഐഡന്റിറ്റി കൊടുക്കുന്നത്. 2018 പോലെ വലിയ സിനിമകളുടെ ഭാഗമായെങ്കിലും നയന ഇപ്പോൾ മഹാലക്ഷ്മി എന്ന സീരിയലിൽ ടൈറ്റിൽ വേഷത്തിൽ എത്തിയപ്പോഴാണ് കൂടുതൽ വിസിബിലിറ്റി കിട്ടിയതെന്ന് പറയുന്നു. സീരിയൽ രംഗത്തെ ചുവടു വെപ്പിനെക്കുറിച്ച് നയന പ്രസാദ് പങ്കുവയ്ക്കുന്നു.

1 min  |

August 2025
Mahilaratnam

Mahilaratnam

എവറസ്റ്റിന് മീതെ മലയാളിച്ചന്തം

ഒരുനാൾ പെട്ടെന്ന് കയറിപ്പോകാനാവുന്നതല്ല ജീവിതവും ഉയരവുമെന്നും വലിയ തയ്യാറെടുപ്പുകളോടെ കടുത്ത പരിശ്രമം നടത്തി വിജയം വരിക്കാനാണ് താൻ ഉപദേശിക്കുന്നതെന്നും ശ്രീഷ പറഞ്ഞുനിർത്തി

4 min  |

August 2025
Mahilaratnam

Mahilaratnam

ചട്നിമാമിയും തോഴിമാരും...പിന്നെ കുറച്ച് അടുക്കള വിശേഷങ്ങളും

ലേഡീസ് ഒൺലി, പെൺകരുത്ത്, സ്ത്രീശാക്തീകരണം എന്നൊക്കെ പലരും പലതിനേയും കുറിച്ച് പറയാറുണ്ടെങ്കിലും പലതും കടലാസിൽ ഒതുങ്ങുന്നതാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകൂട്ടായ്മ തങ്ങളുടെ കഴിവ് തെളിയിക്കുകയാണ് ചട്നിമാമിയിൽ.

3 min  |

August 2025
Mahilaratnam

Mahilaratnam

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻ ഭാവുകത്വം

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ പോരാടി വിജയിച്ച ജാജിമോൾ 'മഹിളാരത് ന'ത്തിനോടൊപ്പം

3 min  |

August 2025
Mahilaratnam

Mahilaratnam

ഓൺലൈൻ കച്ചവട തന്ത്രങ്ങൾ

ഓൺലൈനിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ മാർക്കറ്റിങ് ചെയ്യാം എന്നതിനെകുറിച്ചുള്ള ടിപ്സുകളാണിവിടെ പറയുന്നത്

2 min  |

August 2025
Mahilaratnam

Mahilaratnam

ഹൃദയത്തിൽ പെയ്തിറങ്ങിയ നിലാവ്

നാടകത്തിൽ നിന്നും സിനിമയിലെത്തിയ മലയാളികളുടെ പ്രിയനടി കണ്ണൂർ ശ്രീലത തന്റെ ജീവിതാനുഭവങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

2 min  |

August 2025
Mahilaratnam

Mahilaratnam

ഒരു ഭാഗ്യ താരം

അടുത്തിടെ നിഖിലയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ....

1 min  |

August 2025
Mahilaratnam

Mahilaratnam

Life of JYOTHI KRISHNA

ലൈഫ് ഓഫ് ജോസൂട്ടി' എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് ആ സിനിമയിലെ റോസ് എന്ന കഥാ പാത്രം ചെയ്ത നടിയെ ഓർമ്മയുണ്ടാകും. റോസിനെ അവതരിപ്പിച്ച നടിയുടെ യഥാർത്ഥപേര് ജ്യോതികൃഷ്ണ എന്നാണ്.

2 min  |

August 2025
Mahilaratnam

Mahilaratnam

ടമ്മി ടക്ക്- അബ്ഡോമിനോപ്ലാസ്റ്റി

കൃത്യമായ ശസ്ത്രക്രിയയും ശേഷമുള്ള ശരിയായ പരിപാലനവും ഉണ്ടായാൽ നിങ്ങളുടെ പ്രശ്നപരിഹാരത്തിന് ഇത് മികച്ചൊരു മാർഗ്ഗമായേക്കാം

1 min  |

July 2025
Mahilaratnam

Mahilaratnam

കൗമാരക്കാരിലെ അമിതനിരാശ

കുട്ടിത്തം വിട്ടുമാറി ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് ശാരീരികമായും മാനസികമായും മാറ്റങ്ങൾ അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ആൺകുട്ടികളെക്കാൾ ഈ പ്രായത്തിൽ കൂടുതൽ മാനസിക സംഘർഷത്തിന് വിധേയരാകുന്നത് പെൺകുട്ടികളാണ്.

1 min  |

July 2025
Mahilaratnam

Mahilaratnam

പ്രകൃതിയെ സ്നേഹിക്കുന്ന എവർഗ്രീൻ നായിക

അടുത്തിടെ ഒരു ഹ്രസ്വ സന്ദർശനാർത്ഥം ചെന്നൈയിൽ എത്തിയ ജയശ്രീ തന്റെ അമേരിക്കൻ ജീവിതത്തെക്കുറിച്ചും വീട്ടിലെ കൃഷിയെക്കുറിച്ചും പ്രകൃതിസ്നേഹത്തെക്കുറിച്ചുമൊക്കെ വാചാലയായി. ആ ഹ്രസ്വസംഭാഷണത്തിൽ നിന്ന്.

1 min  |

July 2025
Mahilaratnam

Mahilaratnam

മഴക്കാലം ആഹാരത്തിലും വേണം ശ്രദ്ധ

ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം വേണ്ട

1 min  |

July 2025
Mahilaratnam

Mahilaratnam

ജീവിതത്തിൽ മാസ്ക്ക് നീക്കി മുന്നിലേക്ക്...

മലയാളം ബിഗ്ബോസ് സീസൺ ആറിലെ മത്സരാർത്ഥിയും പൂണെയിലെ സോഫ്റ്റ് വെയർ ഡെവലപ്പറും മോഡലുമായ അഭിഷേക് ജയദീപും അമ്മയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

3 min  |

July 2025
Mahilaratnam

Mahilaratnam

മനസ്സാണ് എന്റെ യൗവ്വന രഹസ്യം

അടുത്തിടെ കുശ്ബുവിനെ കണ്ടപ്പോൾ അവർ സിനിമ, കുടുംബം, തന്റെ ആരോഗ്യരഹസ്യം, സൗന്ദര്യരഹസ്യം എന്നിവയെക്കുറിച്ചൊക്കെ വാചാലയായി

1 min  |

July 2025