Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ഒരു സർക്കസ്സ് കലാകാരി

Mahilaratnam

|

August 2025

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

- ജി. കൃഷ്ണൻ മാലം,

ഒരു സർക്കസ്സ് കലാകാരി

വൈദഗ്ദ്ധ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രകടനങ്ങളുടെ ഒരു സംഗമവേദിയാണ് സർക്കസ്സ്. കലയുടെയും കായികവിനോദത്തിന്റെയും ഒരു സംഗമസ്ഥലം കൂടിയാണ് സർക്കസ് കൂടാരം.

വടക്കൻ മലബാറിൽ, അതായത് വടകര, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലുള്ളവരാണ് സർക്കസ്സ് രംഗത്തുള്ളതെന്നും അവർ മറ്റുള്ള വരേക്കാൾ മെയ്വഴക്കമുള്ള വരും കായികാഭ്യാസികളും ധൈര്യശാലികളും ആയതു കൊണ്ടും കൂടിയാണ് സർക്കസ് രംഗത്ത് ശോഭിക്കുന്നതെന്നും പറയാറുണ്ട്. അതിന്റെ വസ്തുത എന്തുതന്നെയായാലും തലശ്ശേരി ഭാഗത്തുള്ള ഒരു സർക്കസ് താരത്തിന്റെ പഴയകാലത്തെ മനസ്സൊന്ന് തുറക്കാൻ ശ്രമിക്കുകയാണ്.

ഒരു വലിയ കൂടാരം പോലെയുള്ള ആ മനസ്സിൽ നിന്നും താരത്തിന്റെ വാക്കുകൾ കേൾക്കപ്പെട്ടു.

പേര് വിശാലാക്ഷി

തലശ്ശേരി ഇല്ലത്ത് താഴ സ്വദേശിയായ വിശാലാക്ഷി സർക്കസ്സ് രംഗത്തുനിന്നും റിട്ടയർ ചെയ്തശേഷം വിശ്രമജീവിതം നയിക്കുന്നു. വിശാലാക്ഷിയുടെ അനുജത്തിമാരായ പത്മിനിയും ഉമാദേവിയും സർക്കസ് രംഗത്ത് തന്നെയാണുണ്ടായിരുന്നത്. ഇവർ മൂന്നുപേരും സർക്കസ് രംഗത്ത് വരാനുണ്ടായ കാരണം ഇവരുടെ അച്ഛൻ വി.കെ. കണ്ണൻ എന്നറിയപ്പെടുന്ന വലിയപറമ്പത്ത് കോളോത്ത് കുഞ്ഞിക്കണ്ണനും സർക്കസ് രംഗത്തു തന്നെയായിരുന്നു. ഇദ്ദേഹം ക്ലൗൺ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നതു കൊണ്ടുതന്നെ ക്ലൗൺ കണ്ണനെന്ന് പറഞ്ഞാലായിരിക്കും ആളുകൾ കൂടുതൽ തിരിച്ചറിയുക.

സർക്കസ് രംഗത്തേക്ക് വരുന്നത് ഇഷ്ടമായിരുന്നുവോ?

ഇഷ്ടമായിരുന്നു. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ ഞാൻ സർക്കസ് കളിക്കാൻ തുടങ്ങിയിരുന്നു.

ഏത് സർക്കസ് കമ്പനിയിലായിരുന്നു തുടക്കം? അച്ഛനും അമ്മയും ജെമിനി സർക്കസ്സിലായിരുന്നു ആദ്യം. അതിനുശേഷം റെഡ്മൺസ് സർക്കസ്സിലെ ത്തി. റെയ്മൺസ് സർക്കസ് കമ്പനി അച്ഛന്റെ ഒരു ബന്ധുവിന്റേതായിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും കുറെക്കാലം റെയ്മണ്ട് സർക്കസ്സിൽ തന്നെയായിരുന്നു. പുതിയ കുറെ ഐറ്റമെല്ലാം പഠിച്ചത് അവിടുന്നായിരുന്നു. ഗ്രൗണ്ട് സൈക്കിൾ, സ്റ്റാൻഡിംഗ് വെയർ, യുനി സൈക്കിൾ ഹോക്കി, ഡബിൾ വീൽ സൈക്കിൾ, സിംഹവുമായുള്ള ഏറ്റുമുട്ടൽ തുടങ്ങി ഗ്ലോബിനു ള്ളിലെ മോട്ടോർ സൈക്കിൾ സവാരി വരെ ഞാൻ ചെയ്തിട്ടുണ്ട്.

image

MÁS HISTORIAS DE Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Listen

Translate

Share

-
+

Change font size