Try GOLD - Free
ഓണം മൂഡ് സാമ്പാർ വൈബ്...
Vanitha
|August 30, 2025
ദേ നിന്റെ മുന്നിൽ സാമ്പാർ സാറിങ്ങനെ നിൽക്കുന്നുണ്ടേലേ - നീ ഇനീം കൊറേ അറിയാനുണ്ട് അനിയാ
സദ്യയിലെ ജോർജ് സാറാണു സാമ്പാർ. തുശനിലയിൽ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളും വന്നു കഴിഞ്ഞു സാമ്പാറിന്റെ ഒരു കിടിലൻ എൻട്രിയുണ്ട്. ആവിപറക്കുന്ന കുത്തരിച്ചോറിലേക്ക് തൂവിയ പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചങ്ങനെ തുടങ്ങുകയാവും നമ്മൾ. നാവിൽ സ്വാദിന്റെ "മെലഡിഗാനം' ഉണർന്നിട്ടേ ഉണ്ടാവൂ.
അപ്പോഴാണ് എരിവിന്റെയും പുളിയുടെയും ഘനഗംഭീര രുചിപ്പെരുക്കവുമായി സാമ്പാറങ്ങോട്ടു കയറിവരുന്നത്. തുടരും സിനിമയിൽ അതുവരെയുള്ള പതിഞ്ഞ താളം തെറ്റിച്ചു കളഞ്ഞ ജോർജ് സാറിന്റെ 'ഹലോ' പറച്ചിൽ പോലെയല്ലേ അത്. പിന്നെയങ്ങോട്ടു നാവുണരും. എന്തൊക്കെ തരം രുചികളാണു വന്നും പോയും ഇരിക്കുക.
സത്യത്തിൽ ഇലയിലെ കിടിലം നടനാണു സാമ്പാർ. ഓലനും കിച്ചടിക്കും പച്ചടിക്കുമൊക്കെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നുമില്ല. പക്ഷേ, സാമ്പാർ അങ്ങനെയല്ല. അതിൽ “വെറൈറ്റിയുടെ കടുകുവിലുണ്ട്. കഥാപാ തത്തിന് അനുസരിച്ചു നടൻമാരും പോലെ നാടുമാറും തോറും സാമ്പാറും മാറും. ഒഴുകിയും കുറുകിയും പരക്കും. തേങ്ങ വറുത്തരച്ചും തേങ്ങയേ ഇല്ലാതെയും വരും. ചേർക്കുന്ന കഷണങ്ങളിൽ മാറ്റം.
അതും പോട്ടെ. ഊണിനൊപ്പവും ഇഡ്ഡലിക്കൊപ്പവും ദോശയ്ക്കൊപ്പവും ഉഴുന്നുവടയ്ക്കൊപ്പവും കപ്പയ്ക്കൊപ്പവും എന്തിനേറെപ്പറയുന്നു ഇന്നലെ വന്നു താരമായി മാറിയ ആ പൊറോട്ടയ്ക്കൊപ്പം വരെ ഇഴുകിച്ചേർന്നു. പരന്നൊഴുകുകയല്ലേ.. ഇത്ര പേർക്കൊപ്പം കൈപിടിച്ചു നിൽക്കുന്ന മറ്റേതു വിഭവമുണ്ട് ഈ തൂശനിലയിൽ. സാമ്പാറിന്റെ കൂട്ടു തേടി കാസർകോടു മുതൽ തിരുവനന്തപുരം വരെ ഒന്നു പോയി നോക്കിയാലോ?
തേങ്ങയരച്ച സാമ്പാർ മണങ്ങൾ
ഉഡുപ്പിയിൽ നിന്നു മംഗലാപുരം വഴി കാസർകോട്ടേക്ക് കടക്കുമ്പോൾ സാമ്പാറിനു ചെറുമധുരമാണ്. അത് ഉഡുപ്പി ബ്രാഹ്മണരുചി' ഒരിത്തിരി ബാക്കി കിടക്കുന്നതു കൊണ്ടാണ്. നെതിനോടും മധുരത്തോടും പ്രണയക്കൂടുതലുള്ള ഈ 'ഉഡുപ്പിക്കാർ' സാമ്പാറിലും അൽപം ശർക്കരയിടും. ചിലർ നെയ്യൊഴിക്കും.
This story is from the August 30, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
