Try GOLD - Free
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
Vanitha
|February 28, 2026
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
കോവിഡ് കാലം കഴിഞ്ഞെങ്കിലും അതു നൽകിയ ആഘാതം അനുഭവിക്കുന്നവരാണു പലരും. ചെറുപ്പക്കാരിൽ ഹൃദയാഘാതം, വിട്ടു മാറാത്ത ചുമ, ശ്വാസതടസ്സം, പ്രതിരോധശേഷിക്കുറവ് അങ്ങനെ മുതിർന്നവരെ ബാധിച്ച പ്രശ്നങ്ങൾ നിരവധി. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണു കുഞ്ഞുങ്ങളുടെ വളർച്ചയിൽ കോവിഡ് വരുത്തിയ ബുദ്ധിമുട്ടുകൾ.
സാമൂഹിക ഇടപെടലുകൾ കുറവായതിനാൽ കോവിഡ് കാലത്തു ജനിച്ച കുഞ്ഞുങ്ങൾ അഥവാ പാൻഡെമിക് ബേബീസ് ചില പ്രത്യേക വെല്ലുവിളികൾ നേരിടുന്നുണ്ട്. കോവിഡ് 19 കാലത്തു ശൈശവം പിന്നിട്ട എല്ലാ കുഞ്ഞുങ്ങൾക്കും ഈ ബുദ്ധിമുട്ടുകളില്ലെങ്കിലും ചെറിയ തോതിലെങ്കിലും പ്രശ്നം തോന്നിയാൽ ഡോക്ടറുടെ സേവനം തേടാൻ വൈകരുത്.
ഭാഷാശേഷിയിലെ പരിമിതികൾ
കോവിഡ് കാലത്ത് ആളുകളുമായി നേരിട്ടുള്ള ഇടപെടലുകൾ കുറഞ്ഞതു കുട്ടികളെ ബാധിച്ചിട്ടുണ്ട്. കോവിഡിനെ നേരിടാൻ മാസ്ക് അത്യാവശ്യമായിരുന്നു. അതുകൊണ്ടു ചുണ്ടുകളുടെ ചലനം കൂടുതലായി കാണാൻ കഴിയാതിരുന്നതു പല കുട്ടികളുടെയും ഭാഷാ വികാസശേഷിയെ ബാധിച്ചിട്ടുണ്ട്. അതിഥികൾ, കൂട്ടുകാർ, പ്രേഗ്രൂപ്പുകൾ എന്നിവയുടെ അഭാവവും ഉണ്ടായിരുന്നല്ലോ. ഈ കാലഘട്ടത്തിൽ പിറന്ന പല കുട്ടികളും സംസാരിച്ചു തുടങ്ങാൻ വൈകിയതിനു ഇതു കാരണമായി.
ലക്ഷണങ്ങൾ ശ്രദ്ധിക്കാംകുറച്ചു വാക്കുകൾ മാത്രം കുട്ടി ഉപയോഗിക്കുന്ന രീതി.
കണ്ണിലേക്കു നോക്കി സംസാരിക്കാതിരിക്കുക.
അമ്മയേയോ അച്ഛനേയോ അമിത ആശ്രയിക്കുന്നു.
ഒപ്പമുള്ള കുടുംബാംഗങ്ങളോട് അല്ലാതെ മറ്റുള്ളവരുമായി ഇടപഴകാൻ മടിയും പേടിയും. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടിയുടെ സാമൂഹിക ഇടപെടൽ ശേഷി വളർത്താൻ കൂടുതൽ ശ്രദ്ധ നൽകണം.
പരിഹാര മാർഗങ്ങൾ
കുട്ടിയോടു കൂടുതൽ സംസാരിക്കുക.
ചെയ്യുന്ന കാര്യങ്ങൾ പൂർണ വാക്യങ്ങളാക്കി പറഞ്ഞു കൊണ്ട് ചെയ്യുക. ആഹാരം കഴിക്കാൻ വരൂ എന്നു പറ ഞ്ഞു തന്നെ വിളിക്കണം.
ആഹാരത്തിനു മുന്നിലെത്തിയാൽ എന്തൊക്കെയാണ് വിഭവങ്ങൾ എന്നു പറയുകയും പറയിപ്പിക്കുകയും ചെയ്യാം.
നിന്റെ ചുവന്ന കളിപ്പാട്ടം എവിടെ എന്ന മട്ടിൽ എപ്പോഴും ചോദ്യങ്ങൾ ചോദിക്കുകയും കുട്ടിയുടെ മറുപടി കേൾക്കാൻ സമയം നൽകുകയും ചെയ്യുക.
This story is from the February 28, 2026 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
