Womens-interest
Grihalakshmi
സുന്ദരം ചർമം
സൗന്ദര്യവർധകലേപന ങ്ങളും ഫേസ്മാസും ഉപയോഗിച്ചതുകൊണ്ടു മാത്രം ചർമപ്രശ്നങ്ങൾ ഇല്ലാതാവുമോ?
1 min |
May 16, 2020
Grihalakshmi
'ഇനി നമ്മൾ ചെറിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തും'
ഹിമാലയൻ യോഗിയായ ശ്രീ എം ജീവിതത്തെ ജീവിച്ചുകൊ ണ്ടുതന്നെ ധ്യാനാത്മകമാക്കി നിലനിർത്താം എന്ന് പഠിപ്പിച്ചയാളാണ്. കോവിഡ് കാലം മനുഷ്യരിൽ ഉണ്ടാക്കാവുന്ന മാറ്റ ങ്ങളെക്കുറിച്ച് ശ്രീ എം സംസാരിക്കുന്നു
1 min |
May 16, 2020
Grihalakshmi
ജീവിതം ആൻജിയോപ്ലാസ്റ്റിക്ക് ശേഷം
ആൻജിയോപ്ലാസ്റ്റി ചെയ്തശേഷം ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭക്ഷണം, വ്യായാമം, ലൈംഗികത... തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം
1 min |
May 16, 2020
Grihalakshmi
വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്ര തുക നിക്ഷേപിക്കണം?
വിരമിച്ചശേഷമുള്ള ജീവിതത്തിനായി ഒരുചുവടുമുന്നോട്ടുവെച്ചുകഴിഞ്ഞു.എപ്പോൾ വിരമി ക്കണം, അതിന് എത്രതുക നിക്ഷേപിക്കേണ്ടിവരും എന്നാണ് ഇനി ആലോചിക്കാനുള്ളത്
1 min |
May 16, 2020
Grihalakshmi
Love to be Alone
രോഗം, ഏകാന്തത, അതിജീവനം. ജീവിതത്തിന്റെ പല ഘട്ടങ്ങൾ കടന്ന് മംമ്ത മോഹൻദാസ് ഇപ്പോൾ പുതിയൊരാളാണ്
1 min |
May 16, 2020
Grihalakshmi
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
മെൽബണിലെ വീട്ടുമുറ്റത്ത് നമ്മുടെ ചീരയും വെള്ളരിയും പടവലവുമൊക്കെ വളർത്തുന്ന മലയാളി. നാടുവിട്ടാലും നാടിനെ കൂടെ കൊണ്ടുനടക്കുന്ന ഒരു കൃഷിയനുഭവം
1 min |
April 16 - 30, 2020
Grihalakshmi
സൗഹൃദത്തണലിലെ പച്ചയും ചുവപ്പും
കോഴിക്കോട് ഫറൂക്ക് കോളേജിൽ ജൂനിയറും സീനിയറുമായി പഠിച്ച രണ്ടുപേർ ഇന്ന് യുവജന പ്രസ്ഥാനങ്ങളുടെ തലപ്പത്തുണ്ട്. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡൻറും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യൂത്ത് ലീഗിൻറ സംസ്ഥാന അധ്യക്ഷസ്ഥാനത്തും.
1 min |
May 01, 2020
Grihalakshmi
നിക്ഷേപം നേരത്തേതുടങ്ങിയാൽ കുറച്ചുതുകകൊണ്ട് കൂടുതൽ നേടാം
ആദ്യം തീരുമാനിക്കേണ്ട സാമ്പത്തിക ലക്ഷ്യം വിരമിച്ചശേഷമുള്ള ജീവിതത്തിനുവേണ്ടി യായിരിക്കണം. വരുമാനം ലഭിച്ചുതുടങ്ങിയാൽ അതിനുള്ള നിക്ഷേപം തുടങ്ങാം.
1 min |
May 01, 2020
Grihalakshmi
Workout at home
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ നെക്ക് റൊട്ടേഷൻ, സ്പെൻ ട്വിസ്റ്റ് എന്നീ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്ത് ശരീരവേദന മാറ്റാം.
1 min |
April 16 - 30, 2020
Grihalakshmi
മുഖം തിളങ്ങാൻ മസാജിങ്
ഫേഷ്യൽ മസാജ് ചെയ്യുന്നതിലൂടെ മുഖത്തെ കലകളിൽ രക്തയോട്ടം വർധിക്കും. അപ്പോൾ ചർമത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. ചർമത്ത ദൃഢമാക്കാനും ഇത് സഹായിക്കും.
1 min |
May 01, 2020
Grihalakshmi
തഗ് ലൈഫ് സുൽത്താൻ
ലോക്ക് ഡൌൺ കാലത്ത് നമ്മളെ ചിരിപ്പിച്ചത് മാമുക്കോയയുടെ ട്രോൾ വീഡിയോകളാണ്. സിനിമയിൽ ഉരുളയ്ക്കുപ്പേരി പോലെ കൗ ണ്ടറടിക്കുന്ന മാമുക്കോയ ഇപ്പോൾ തഗ് ലൈഫ് സുൽത്താനാണ്
1 min |
May 01, 2020
Grihalakshmi
പാടിത്തീരാത്ത പാട്ട്
പാടാനുള്ള സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലായിരുന്നു ഹെലിൻ ബാലെക്ക് എന്ന ഗായിക. അതേ ആവശ്യത്തിനായി ജീവൻ വെടിഞ്ഞ ഇരുപത്തിയെട്ടുകാരിയുടെ ജീവിതം ഒരു പോരാട്ടമാണ്.
1 min |
May 01, 2020
Grihalakshmi
Immunity Boosters
പ്രതിരോധശേഷി കൂട്ടാൻ പോഷകങ്ങൾ അടങ്ങിയ സലാ 'ഡുകളും സ്ഥത്തിയും.
1 min |
May 01, 2020
Grihalakshmi
മൂഡ് ഓഫ് അൺലോക്ക് ചെയ്യാം
പരസ്പരം തുറന്നു സംസാരിച്ചും സ്നേഹിച്ചും സഹായിച്ചും ലോക്ക്ഡൗൺ ബോറടി മാറ്റാം. ആശങ്കയും വിഷാദവും മറികടന്ന് ആത്മധൈര്യം നേടാം
1 min |
April 16 - 30, 2020
Grihalakshmi
#Challenge Accepted
ഫോട്ടോ കുത്തിപ്പൊക്കൽ, ട്രഡീഷണൽ വെയർ ചാലഞ്ച്, ഹാൻഡ് ജെസ്റ്റർ ചാലഞ്ച്... ലോക്ക് ഡൌൺ കാലത്ത് ചാലഞ്ച് ചെയ്താണ് നമ്മൾ മലയാളികൾ ബോറടി മാറ്റിയത്
1 min |
April 16 - 30, 2020
Grihalakshmi
നിക്ഷേപം തുടങ്ങും മുമ്പ് അറിയേണ്ട നാലുകാര്യങ്ങൾ
ജീവിതത്തിൻറ ഗതിനിർണയിക്കുന്ന സാമ്പത്തികലക്ഷ്യങ്ങളിലേയ്ക്ക് ചുവടുവെയ്ക്കുംമുമ്പ് അറിയേണ്ട അടിസ്ഥാനകാര്യങ്ങൾ
1 min |
April 16 - 30, 2020
Grihalakshmi
ഐത്തലയുടെ ഒന്നാന്തരം പൗരൻ
കോവിഡ് 19-ൻറ ഭീഷണിയിൽനിന്ന് ഒരു ഗ്രാമത്തെ സംരക്ഷിച്ച് നിർത്തിയ ജനപ്രതിനിധിയെ പരിചയപ്പെടാം
1 min |
April 01, 2020
Grihalakshmi
WONDER WOMAN
ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ ട്രെയിനർ, ഇന്ത്യയുടെ ഉരുക്കുവനിത... വിശേഷണങ്ങൾക്കും അപ്പുറമാണ് ഡോ. സീമ റാവുവിൻറെ ജീവിതം
1 min |
April 01, 2020
Grihalakshmi
വേനലാണ്, വാടാതിരിക്കാം
വേനൽചൂടിനെ കൂളായി മറികടക്കാൻ ഇതാ ചില മാർഗങ്ങൾ
1 min |
April 01, 2020
Grihalakshmi
ടാർഗറ്റ് റെഡി; നൂറാം വയസ്സിൽ പത്താം ക്ലാസ്
വയസ്സ് 96.മാർക്ക് 98.പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് നാലാം ക്ലാസ് തുല്യതപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മ
1 min |
April 01, 2020
Grihalakshmi
കരുതലോടെ സധൈര്യം
കോവിഡ് 19-നെതിരെ ഒരു നാട് നടത്തുന്ന പോരാട്ടത്തെ 'മുന്നിൽനിന്ന് നയിക്കുന്നത് ഒരു വനിതയാണ്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ
1 min |
April 01, 2020
Grihalakshmi
മാറ്റേറും ചർമത്തിന് മൈക്രോ നീഡിലിങ്
മുഖക്കുരുവിന് മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ഗർഭിണികൾക്കും മൈക്രോ നീഡിലിങ് സുരക്ഷിതമല്ല
1 min |
April 01, 2020
Grihalakshmi
സ്നേഹം മാത്രം
ഉമാ പ്രേമനും സലിലും. പരസ്പരം ഒരു പരിചയവുമില്ലാത്തവർ. പക്ഷേ ദൈവം അവരിൽ സ്നേഹം വിതച്ചു. 21 വർഷങ്ങൾക്ക് ശേഷവും അവർ പറയുന്നു, ഞങ്ങൾ സ്നേഹം കൊണ്ട് അതിജീവിച്ചവർ
1 min |
April 01, 2020
Grihalakshmi
സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കാം
കരുതൽധനം, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയായി. ഇനി സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിക്കാം
1 min |
April 01, 2020
Grihalakshmi
കളി + ചിരി = കാര്യം
പാട്ടോ നൃത്തമോ പരിശീലിക്കാനാണ് ചില കുട്ടികൾക്കിഷ്ടം. ചിലർക്കാണെങ്കിൽ കരട്ടെയോ കളരിയോ.... അവധിക്കാലം രസകരമാക്കാൻ ചില വഴികൾ
1 min |
March 16-31,2020
Grihalakshmi
പ്രതിരോധത്തിന്റെ പാട്ടുകൾ
സംഗീതത്തിലൂടെ എതിർപ്പിൻറയും പ്രതിരോധത്തിൻറയും സ്വരമുതിർക്കുന്ന ഗായിക രശ്മി സതീഷിൻറ ഉറച്ച നിലപാടുകൾ
1 min |
March 16-31,2020
Grihalakshmi
രാഷ്ട്രീയഅണിയറയിലെ മലയാളി മുഖം
ഡൽഹിയിൽ അരവിന്ദ് കെജ് രിവാളിൻറ രാഷ്ട്രീയ വിജയത്തിന് കരുക്കൾ നീക്കിയ മലയാളി രാധികാ നായർ സംസാരിക്കുന്നു
1 min |
March 16-31,2020
Grihalakshmi
നാം സ്നേഹിക്കുന്നവർക്കു വേണ്ടി ഒരു കരുതൽ
നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ? എടുത്തിട്ടുള്ള പോളിസികൾ പരിശോധിച്ചാൽ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്.
1 min |
March 16-31,2020
Grihalakshmi
തൊട്ടുമുന്നിലുണ്ടായിരുന്നു മരണം
“ഒരു വാക്കുകൊണ്ടുപോലും മറ്റുള്ളവരുടെ ഹൃദയം മുറിയല്ലേ എന്ന കരുതലുണ്ട്. കാരണം, ഏറ്റവും വേദന അനുഭവിച്ച സമയത്തും എനിക്ക് കിട്ടിയത് അനുകമ്പയായിരുന്നു.” ബസ്സപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥ യിലായ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങളിലൂടെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.നിർമലാ സുധാകരൻ
1 min |
March 16-31,2020
Grihalakshmi
ഞാൻ എങ്ങനെ ഉണ്ടായി
'അച്ഛാ, ഞാൻ പുറത്തുവരുമ്പോൾ അമ്മയ്ക്ക് കുറെ വേദനിച്ചോ. ഞാൻ കുറെ വേദനിപ്പിച്ചോ. ബുദ്ധിമുട്ടിച്ചോ?'
1 min |