Try GOLD - Free
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര ചരിത്രകരാർ
Kalakaumudi
|July 25, 2025
ചോക്ലേറ്റ് മുതൽ കാർ വരെ ഉൽപന്നങ്ങൾക്ക് വില കുറയും പ്രഫഷനലുകൾക്ക് വൻ ഇളവ്
-
ന്യൂഡൽഹി: മൂന്നു വർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുമ്പോൾ ഇരുരാജ്യങ്ങളു ടെയും ഉഭയകക്ഷി വ്യാപാരത്തിൽ പ്രതിവർഷം 3,400 കോടി ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി രൂപ) വർധനയുണ്ടാകുമെന്ന് പ്രതീക്ഷ. ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള 99 ശതമാനം കയറ്റുമതിയുടെയും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യൻ കർഷകർക്കും വ്യവസായികൾക്കും ലാഭം വർധിക്കും.
ഇന്ത്യയ്ക്കുളള നേട്ടങ്ങൾ
യു കെ യിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിർമാണ ഉൽ പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ ഇന്ത്യക്കാർക്കും ഇന്ത്യൻ വ്യവസായങ്ങൾക്കും ലഭിക്കും.
യു കെ യിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചോക്ലേറ്റ്, ബിസ്കറ്റ്, സാൽമൺ മത്സ്യം, കാർ എന്നിവ യുടെ തീരുവ 15 ശതമാനത്തിൽനിന്ന് മൂന്നു ശതമാനമാകുന്നതോടെ ഇവയുടെ വില കുറയും.
This story is from the July 25, 2025 edition of Kalakaumudi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Kalakaumudi
Kalakaumudi
ലോകകപ്പ് ബഹിഷ്ക്കരിച്ചാൽ പാകിസ്താന് വലിയ നഷ്ടം
ബംഗ്ളാദേശിന് ഐക്യദാർഡ്യം
1 min
January 28, 2026
Kalakaumudi
മദർ ഓഫ് ഓൾ ഡീൽസ് ചരിത്ര കരാർ
18 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം ഇന്ത്യൻ വിപണിക്ക് ഏറെ ഗുണങ്ങൾ പ്രതിരോധ മേഖലയിലെ സഹകരണവും ശക്തമാക്കും
1 min
January 28, 2026
Kalakaumudi
മാധ്യമപ്രവർത്തകൻ മാർക് ടള്ളി അന്തരിച്ചു
1935-ൽ ബംഗാളിലെ ടോളിഗഞ്ചിൽ ആണ് മാർക് ടള്ളി ജനിച്ചത്
1 min
January 26, 2026
Kalakaumudi
മനംനിറച്ച് മലയാളം
വിഎസിനും ജസ്റ്റിസ് തോമസിനും പി. നാരായണനും പദ്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ
1 min
January 26, 2026
Kalakaumudi
സിംബാവേയ്ക്കെതിരായ സ്ലോ ചേസ് പാകിസ്ഥാൻ വിവാദവും സൃഷ്ടിച്ചു
അണ്ടർ 19 ലോകകപ്പ്
1 min
January 24, 2026
Kalakaumudi
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ടം ഇന്ന് തുടങ്ങും
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നടത്തും
1 mins
January 24, 2026
Kalakaumudi
ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡ് വരുമോ?
ടി20 ലോകകപ്പിൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ
1 min
January 22, 2026
Kalakaumudi
കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ
ഇരുന്നൂറ് പവൻ നൽകി ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഉണ്ണികൃഷ്ണൻ ഗ്രീഷ്മ ദമ്പതികളുടെ വിവാഹം വീട്ടുകാർ നടത്തിയത്
1 min
January 22, 2026
Kalakaumudi
ഇതിഹാസ തുല്യമായ 27 വർഷങ്ങൾ സുനിത വില്യംസ് വിരമിച്ചു
ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്
1 min
January 22, 2026
Kalakaumudi
നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷൻ
എതിർ സ്ഥാനാർത്ഥികളില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് വേണ്ടി വന്നില്ല
1 min
January 20, 2026
Listen
Translate
Change font size

